Wednesday, September 17, 2008

come on baby!!! :P

നിങ്ങള്‍ ഈ video കണ്ടോ?ഇലങ്കില്‍ കണ്ടു നോക്കു...
"പലവട്ടം കാത്തു നിന്നൊരാ..."
സലിം കുമര്‍ ന്റേ ആ ഹിറ്റ്‌ പട്ടിന്റെ female version


നല്ല കലക്കന്‍ പാട്ടു
എനിക്കു നന്നായി ഇഷ്ടപ്പെട്ടു...നിങ്ങള്‍ക്കോ?

come on baby
baby യൊ?
come to me!!!
പോട fraud
വരില്ലാാ
(((((((((no)))))))))))
വരില്ല നീീ
((((((((no))))))))))))

i liked this part of the song!!!
to all pancharakumaranmarz i am dedicating this song!!! heheh enjoyyy!!!








`L`Y``R`I`C`S`
come on baby...come to me!!!
പലവട്ടം കണ്ടതാണ്‌ ഞാന്‍ കോളെജിന്‍ മൈതാനത്ത്‌
പലരെയും തൊണ്ടുന്ന നീ fraud അല്ലേ?
ചതിയാണെ നിന്‍ പ്രേമം
വെറുക്കുന്നു ഞാന്‍ നിന്നേ
പഞ്ചാര കണക്കിനു തൂകണ വഞ്ചകന്‍ അല്ലെ നീ

ചതിയാണെ നിന്‍ പ്രേമം
വെറുക്കുന്നു ഞാന്‍ നിന്നേ
പഞ്ചാര കണക്കിനു തൂകണ വഞ്ചകന്‍ അല്ലെ നീ
പലവട്ടം കണ്ടതാണ്‌ ഞാന്‍ കോളെജിന്‍ മൈതാനത്ത്‌
പലരെയും തൊണ്ടുന്ന നീ fraud അല്ലേ?

പെണ്‍ മനസ്സിന്‍ കുരുക്കു വാതില്‍ അടച്ച്‌ പൂട്ടും നേരം
തകര്‍ന്നു നീയോ പെട്ടിയില്‍ ആയിലേ
എന്റെ മുന്നില്‍ പ്രണയം കാട്ടാന്‍ കുളിച്ചു ready ആയി നില്‍ക്കേ
എറിഞ്ഞ വാക്കിന്‍ എല്ലു വളഞ്ഞില്ലേ
ഇളിഭ്യനായി വിഷണ്ണനായി പതുങ്ങീ നീയൊ നിന്നു

പല വട്ടം....
come on baby
baby യൊ?
come to me!!!
പോട fraud
വരില്ലാാ ????
(((((((((no)))))))))))
വരില്ല നീീ???
((((((((no))))))))))))
നിരാശ തിങ്ങിയ ക്യാമ്പസില്‍ നീ
വിഷാദ ഗാനം പാടി
ഉടുതൊരുങ്ങീ താളം കൊട്ടി ഞാന്‍
തുടരേ നീട്ടിയ ദയാഹര്‍ജികള്‍ വലിചു ഞാനും കീറി
വെറുതേ ജയിലില്‍ remandല്‍ ആയി നീ
വിഷണ്ണനായി നീ വിതുമ്പി നില്‍ക്കേ ജയിച്ചു ഞാനും നിന്നു

പലവട്ടം കണ്ടതാണ്‌ ഞാന്‍ കോളെജിന്‍ മൈതാനത്ത്‌
പലരെയും തൊണ്ടുന്ന നീ fraud അല്ലേ?
ചതിയാണെ നിന്‍ പ്രേമം വെറുക്കുന്നു ഞാന്‍ നിന്നേ
പഞ്ചാര കണക്കിനു തൂകണ വഞ്ചകന്‍ അല്ലെ നീ
ചതിയാണെ നിന്‍ പ്രേമം
വെറുക്കുന്നു ഞാന്‍ നിന്നേ
പഞ്ചാര കണക്കിനു തൂകണ വഞ്ചകന്‍ അല്ലെ നീ
പലവട്ടം കണ്ടതാണ്‌ ഞാന്‍ കോളെജിന്‍ മൈതാനത്ത്‌
പലരെയും തൊണ്ടുന്ന നീ fraud അല്ലേ ...



20 comments:

Anonymous said...

അടിപൊളീീീീീീീീീീീീീീീീ....... കലക്കിയെടാ... ഫ്രോഡുകല്‍ക്ക്‌ ഒരു പാട്ടിന്റെ കുറവുണ്ടായിരുന്നു.....

:D

Mr. സംഭവം (ചുള്ളൻ) said...

പലവട്ടം കാത്തുനിന്നു ഞാന്‍ നി പോകും വഴിയെല്ലാം
നിന്‍ മുഖം നോക്കി പറഞ്ഞീടാന്‍ "നി ഒരു കൂറ അല്ലേ"
ഷോ ഒത്തിരി കാട്ടീട്ടും
വായ്‌ നോക്കി നിന്നേച്ചും
നിന്നെ ഒരുത്തനേലും തിരിഞ്ഞു നോക്കിയോടി ??

ഷോ ഒത്തിരി കാട്ടീട്ടും
വായ്‌ നോക്കി നിന്നേച്ചും
നിന്നെ ഒരുത്തനേലും തിരിഞ്ഞു നോക്കിയോടി ??
പലവട്ടം കാത്തുനിന്നു ഞാന്‍ നി പോകും വഴിയെല്ലാം
നിന്‍ മുഖം നോക്കി പറഞ്ഞീടാന്‍ "നി വെറും കൂറ അല്ലേ"

ആണ്‍ മനസ്സ്‌ ഇരുട്ടിലായി പെട്ടിയിലായല്‍ പൊലും
നിന്റെ പുറകെ ഒരുത്തനും വരുകേലാ..
എന്നെ വീഴ്ത്താന്‍ കുഴിയുമായി കാത്ത്‌ വഴിയില്‍ നി നില്‍ക്കെ
ഡൈവടിച്ച്‌ ഞാന്‍ രക്ഷപെട്ടില്ലേ...
ഇളഭ്യയായി കണ്ടങ്കാളിയായി പിച്ചകാരിയായി നി നിന്നു..
ഇളഭ്യയായി കണ്ടങ്കാളിയായി പിച്ചകാരിയായി നി നിന്നു..

പല വട്ടം...
common കൂറെ..
മൊട തന്നെ ??
വരില്ലാ ??
(((((((no))))))))
വരില്ല നി ??
(((((((no))))))))
അയ്യട വന്നൂട്ടാലും മതി..

അടിച്ച്‌ ഫിറ്റായി വന്നൊരുനാളില്‍ എന്‍ പുഞ്ചിരി നീ കണ്ടു
അത്‌ നി നാഗവല്ലിയാന്ന് തെറ്റുധരിച്ചിട്ടാ..
പാന്‍ പരാഖ്‌ ചവച്ച്‌ തുപ്പിയത്‌ നി ഫ്ലയിംഗ്‌ കിസ്സായ്‌ മാറ്റി
എന്നിട്ടെന്നെ നി fraudന്ന് വിളിക്കുന്നോ ?? പ്ഫാ ...
നന്നാവൂല നി ശെരിയവൂല നി രക്ഷപെടില്ല നി മോളേ..
എന്നും ഇളഭ്യയായി കണ്ടങ്കാളിയായി പിച്ചകാരിയായി നി നില്‍ക്കും..

പലവട്ടം കാത്തുനിന്നു ഞാന്‍ നി പോകും വഴിയെല്ലാം
നിന്‍ മുഖം നോക്കി പറഞ്ഞീടാന്‍ "നി ഒരു കൂറ അല്ലേ"
ഷോ ഒത്തിരി കാട്ടീട്ടും
വായ്‌ നോക്കി നിന്നേച്ചും
നിന്നെ ഒരുത്തനേലും തിരിഞ്ഞു നോക്കിയോടി ??
പലവട്ടം കാത്തുനിന്നു ഞാന്‍ നി പോകും വഴിയെല്ലാം
നിന്‍ മുഖം നോക്കി പറഞ്ഞീടാന്‍ "നി ഒരു........ കൂറ..... അല്ലേ........."

Thank u Thank u ..

Anonymous said...

അപരിചിതേ... ദേ.... ഒരു നമ്മുടെ പാട്ട്‌ ഫ്രോഡുകള്‍ക്ക്‌ കൊണ്ടുതുടങ്ങി.....

ഒരു ഫ്രോഡ്‌ പ്രതികരിക്കണു....
:O

Mr. സംഭവം (ചുള്ളൻ) said...
This comment has been removed by the author.
Mr. സംഭവം (ചുള്ളൻ) said...

വി മെ ബി കൂലീസ്..
വി മെ ബി ട്രോളി പുള്ളേര്‍സ്..
ബട്ട് ഡോണ്ട് യു ഡെയര്‍ കാള്‍ അസ് ഫ്രാഡ്സ്..
ഇഫ് യു കാള്‍ അസ് ഫ്രാഡ്സ് വണ്‍സ് മോര്‍..
ഐ വില്‍ പുള്‍ യുവര്‍ ടങ്ക് ഔട്ട്...

അപരിചിത said...

ഫ്രോഡ്‌ ഫ്രോഡ്‌ ഫ്രോഡ്‌....!!!
heheeh...tin2 look who s talking.....
chullaaaa...tie tie phishhhhhh!!!

കൂലീസ്..
ട്രോളി പുള്ളേര്‍സ്..
hheheh....oooi kooolieeee


hheheheheh!!!

അപരിചിത said...

come on baby

ഓ കൂറ പിന്നെയും

വരില്ലാ ??
(((((((no))))))))
വരില്ല നി ??
(((((((no))))))))

കൂറ പാട്ടു എഴുതിയ ഫ്രോഡ്‌ പട്ടുകാരാാ!!!

panchara kuttappaaaaa!!!
:D

രമേഷ് said...

ചുള്ളാ വിട്ടേര് .... നമ്മളെ പോലെയുള്ള ചുള്ളന്‍ മാര്‍ അവരെ നോക്കാത്തതിലുള്ള നിരാശ, വിഷമം, അസൂയ എന്നിവ മൂത്ത് വട്ടായതാ.. സാരല്ല്യാ..
എന്നാലും മനുഷ്യന്റെ ഓരോ അവസ്‌ഥേയ്...

അപരിചിത said...

അതു അതിമോഹമാണ്‌ rameshaaaaa

hehehheeh!!
:P

PIN said...

ഈ പാട്ടും ഷോയും നന്നായിട്ടുണ്ട്‌. ആസ്വദിച്ചു.

പോസ്റ്റിന്‌ നന്ദി...

അപരിചിത said...

thanku thanku :D

Unknown said...

ചെല്ലക്കിളികളുടെ നിരാശയില്‍ നിന്നും ഉദിച്ച ഒരു പാട്ട്....അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാന്‍ എല്ലാ സോദരന്മാരോടും അപേക്ഷിക്കുന്നു.....:P

Mr. സംഭവം (ചുള്ളൻ) said...

വെള്ളമടിച്ചു കോണ്‍ തിരിഞ്ഞു പാതിരാക്കു വീട്ടില്‍ വന്നു കയറുമ്പൊ
ചെരുപ്പൂരി കാലുമടക്കി ചുമ്മ തൊഴിക്കാനും
തുലാവര്‍ഷരാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്നേഹിക്കാനും
എന്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും
ഒടുവില്‍ ഒരു നാള്‍ തെക്കേപ്പറമ്പിലെ പുളിയന്മാവിന്റെ വിറകിനടിയില്‍ എരിഞ്ഞു തീരുമ്പൊ നെഞ്ചു തല്ലി കരയാനും എനിക്കൊരു... പെണ്ണിനെ .. പെണ്ണിനെ വേണം....

പറ്റുമെങ്കില്‍ ബ്ലോഗിക്കോ... ;)

ലൈഫ്‌ കോഞ്ഞാട്ടയായാലും യു ഡോന്റ്‌ മൈന്റ്‌ ഇറ്റ്‌ ??
അങ്ങനെ ആണെ മാത്രം മറുപടി എഴുതിയ മതി :P

raadha said...

ഞാനും കേട്ടിട്ടുണ്ട് ഈ പാട്ടു..ഇഷ്ടപ്പെട്ടു പ്രത്യേകിച്ചും ഈ ഭാഗം

'ചതിയാണെ നിന്‍ പ്രേമം
വെറുക്കുന്നു ഞാന്‍ നിന്നേ
പഞ്ചാര കണക്കിനു തൂകണ വഞ്ചകന്‍ അല്ലെ നീ '

lol ;)

Unknown said...

നന്നായി........ വെറുതെ പറയുവല്ല.. ശെരിക്കും രസായി ട്ടോ........

Satheesh Haripad said...

ഈ പാട്ട് നേരത്തേ കേട്ടിരുന്നു. ഇഷ്ടമായി.

ഈ ഉഷാ ഉതുപ്പ് ഇപ്പോള്‍ ഏഷ്യാനെറ്റില്‍ തന്നെയാ താമസം എന്ന് തോന്നുന്നു. അവരുടെ എല്ലാ functions നും ഉണ്ടല്ലോ.

Mr. സംഭവം (ചുള്ളൻ) said...

ഉഷ ഉതുപ്പും ഏഷ്യാനെറ്റും കൂടെ സംയോജിച്ച്.. ഒരു പുതിയ ചാനല്‍ രൂപവത്കരിക്കാനുള്ള ശ്രമങ്ങളിലാണ്.. ചാനലിന്റെ പേര്

“ഊഷ്യാനെറ്റ്“

അവരുടെ പരിപാടികള്‍ മാത്രമെ ഉള്ളു.. ഇടക്കിടക്ക് രെഞ്ചിനി വന്ന്.. ഉന്നിയേറ്റ..സ്രീയേറ്റാ.. എന്ന് പറയുമത്രെ.. ജസ്റ്റ് ഫോര്‍ പബ്ലിസിറ്റി..

അപരിചിത said...

defeated by fate
കൊള്ളാലോ ..ആഹാ അത്രക്കായോ :P
എന്തായാലും എന്റെ blog സന്ദര്‍ശിച്ചല്ലൊ...
നന്ദി
സഹോദരാ!!!

happy blogging!!!


ചുള്ളാ
പിന്നെയും നരസിംഹം കണ്ടതിന്റെ kick ആണു അല്ലെയോ?
:P

അപരിചിത said...

raadha
എനിക്കും ആ വരികള്‍ ഇഷ്ടമായി
kalakki alle?
:P

happy blogging dear!

മുരളിക...
thanku thaku:D
വന്നതില്‍ ഒരുപാട്‌ സന്തോഷം
happy blogging!

മുരളികയും രാധയും
എനിക്കു ഇനി ഒന്നും വേണ്ട

അപരിചിത said...

Satheesh Haripad

ഉഷ ഉതുപ്പിന്റെ ഒരു കാര്യമേ...എന്തായലും അവര്‍ക്കു നല്ല xposure തന്നെ ആണു...
താങ്കളുടെ blog ഒരുപാട്‌ ഇഷ്ടായി..


chulllaaaaaaa....
“ഊഷ്യാനെറ്റ്“
heheheh
അതു കലക്കി
ranjini is just awesome :P
ha ha....

thanku so much for the comments!!

:)