Tuesday, August 19, 2008

ഒരു വിവാഹം

എപ്പോഴും എല്ലാവരും ഉറ്റു നോക്കുന്ന ഒന്നാണു വിവാഹം,ഈ വിവാഹം എന്താ ശരിക്കും ?wats so magical?പെണ്‍കുട്ടികള്‍ ഒരു 18 വയസ്സു border എത്തിയാല്‍ വീട്ടുകാരേക്കാള്‍ concerned ആണു നാട്ടുകാര്‍?അതെന്താ അങ്ങനെ?ആ കുട്ടി ഒന്നു അപരിചിതനേ നോക്കി ചിരിക്കുന്നതു കണ്ടാല്‍ തീര്‍ന്നു...affair going on! എന്നു ഉറപ്പിക്കും(talking about the speculations)


എപ്പോളും വിവാഹം എന്നു പറയുമ്പോള്‍ പെണ്‍കുട്ടികള്‍ക്കു ആണു restrictions? എല്ലാവരും പെണ്‍ക്കുട്ടികളെ ഇത്ര insecure ആയി കരുതുന്നതു എന്തു കൊണ്ടാണ്‌...??
എന്തായാലും ഇപ്പോള്‍ ഞാന്‍ പറയാന്‍ പോകുന്നതു അത്‌ അല്ലാ..ആണ്‍കുട്ടികളുടേ the so called attitude once they r in this marriage business...
ഈയിടക്ക്‌ bangalore ജോലി യുള്ള ചേച്ചി നാട്ടില്‍ വന്നു...ആരേലും നാട്ടില്‍ വരുന്നതു നോക്കി ഇരിക്കുവാ ഞാന്‍, കറങ്ങാന്‍ പോകാന്‍ അങ്ങനേ ഞങ്ങള്‍ കറങ്ങാന്‍ പ്ലാന്‍ ഇട്ടു...രാവിലെ എത്തി എല്ലാവരും, ആ ദിവസം ഫുള്‍ സിറ്റി തെണ്ടി നടന്നു...ഷോപ്പിംഗ്‌ തീറ്റ ഇതൊക്കെ തന്നെ..ശരിക്കും ഒരു ആഘോഷം !gossiping, പരദൂഷണം ഇല്ലാത്ത ഒന്നും ഇല്ല.പിന്നെ നാളുകള്‍ക്കു ശേഷം കണ്ടുമുട്ടിയതിന്റെ സന്തോഷവും...നമ്മുടെ കൂട്ടത്തില്‍ ചേച്ചിയുടെ ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു ...വൈകുന്നേരം 6 മണിയോടു കൂടി വീട്ടില്‍ എത്തി... അപ്പോഴാണു വിശേഷം പറയുന്നതിന്റേ കൂട്ടത്തില്‍ ചേച്ചി പറയുനതു ചേച്ചിടേ കൂടേ വന്ന കൂട്ടുകാരിടേ വിവാഹം ഉഴപ്പി!!..അതു കേട്ടതും അകത്തു നിന്നും ചേച്ചിടേ അമ്മ എല്ലാം കളഞ്ഞു ഓടി വന്നു മൂക്കത്തു വിരല്‍ വെച്ചു ബാക്കി കേള്‍ക്കാന്‍ നിന്നു..എവിടെയോ നിന്ന അമ്മൂമ്മയും വന്നു..ഇനി എന്തായലും ബാക്കി പറഞ്ഞല്ലേ പറ്റൂ അപ്പോ story ദാ ഇങ്ങ്നേ...

****************************************************************
ഈ ചേച്ചി വിവാഹ പ്രായം കഴിഞ്ഞു നില്‍ക്കുവാ..അങ്ങ്നേ ഇരുന്നപ്പോള്‍ ഒരു വിവാഹ ആലോചന വന്നു...അദ്യം ചെക്കന്റേ ഫോട്ടോ land ചെയ്തു..'ഡോക്ടര്‍' ചെക്കന്‍ .അതൊടേ ചേച്ചി ഫ്ലാറ്റ്‌...!ചെക്കന്‍റെ വീട്ടുക്കാര്‍ നോക്കിയപ്പോള്‍ the perfect platform for their son...കാശ്‌ എന്നു പറഞ്ഞാല്‍ filthy rich..മോന്റേ "ഫാവി" (ഹാസ്യമായി പറഞ്ഞതാ)സുരക്ഷിതം... അങ്ങനെ വീട്ടുകാര്‍ തമ്മില്‍ തമ്മില്‍ കൊണ്ടു പിടിച്ച ആലോചന...മറ്റേ side ഇല്‍ കൂടി ചേച്ചി കൊണ്ടുപിടിച്ച സ്വപ്നം കാണല്‍... അങ്ങനെ ചെക്കന്റേ വീട്ടുകാര്‍ പെണ്ണിന്റേ വീട്ടില്‍ വന്നു ഉറപ്പിച്ചു എല്ലാം..ചെക്കന്‍ അടുത്ത അഴ്ച വന്നു കാണും എന്ന ഒരു അറിയിപ്പും..എല്ലാം ഉറപ്പിച്ച മട്ടു ആയപ്പോള്‍ ചേച്ചി പിന്നേ ആ ദിവസം എണ്ണി ഇരുപ്പായി..കാണാലോ dreamboy നേ...അങ്ങ്നേ sunday എത്തി ചെക്കന്‍ ..ചെക്കന്‍ പെണ്ണിനെ കണ്ടു പെണ്ണു ചെക്കനെ കണ്ടു..ചായ എല്ലാം കുടിച്ചു കക്ഷി പോയി..അതാ പിറകേ ഒരു ഫോണ്‍ കാള്‍..ചെക്കനു പെണ്ണിനേ ഇഷ്ടപെട്ടില്ല അതുകൊണ്ടു.............!!!ബാക്കി നിങ്ങള്‍ക്കു fill ചെയ്യാമെല്ലോ അല്ലേ?
കാരണം എന്താണെന്നൊ?ചെക്കന്‍ വന്നു കണ്ടപ്പൊള്‍ ലവന്റേ പ്രതീക്ഷയേകാള്‍ ഇത്തിരി വണ്ണം കൂടുതലാ ചേച്ചിക്കു എന്ന്‌...ആഹാ! എന്താ xplanation അല്ലേ?അപ്പോ ചേച്ചിടേ സങ്കല്‍പ്പങ്ങളോ?അങ്ങ്നേ അതു പൊളിഞ്ഞു...!!
നാട്ടുകാരും കേട്ടവര്‍ കേട്ടവരും ദുഃഖം അഭിനയിച്ചു അതു അഘോഷിച്ചു പൊടിപൊടിച്ചു...ഈ ഡോക്ടര്‍ ചെക്കന്‍ അങ്ങ്‌ പുറത്തെങ്ങാണ്ട് ആണു ജോലി...അല്ല ഒന്നു ചോദികട്ടേ 'ലവന്‍' ഡോക്ടര്‍ ആണെന്നു പറഞ്ഞു...ഒരു ഡോക്ടര്‍ ന്നു വണ്ണം ഉള്ളതിലും വണ്ണം ഇലായ്മയിലും ഇത്ര ശ്രദ്ധ...???അപ്പോ ഇത്രയും പഠിച്ചിട്ടും എന്തു കാര്യം?there r more things that needs better judgement than just these kinda physical evaluations



ആ ചേച്ചിയുടേ സ്വപ്നങ്ങളോ ...?ആ ഡോക്ടര്‍ ചെക്കനു ഇഷ്ടം ആണോ എന്നു ചോദിച്ചിട്ടു പോരായിരുന്നോ ഈ തരം ഒറപ്പിക്കല്‍ ഒക്കേ?ഒരു പെണ്ണിന്റേ സ്വപ്നങ്ങള്‍ക്കു ഇത്ര വിലയേ ഉള്ളു?അവള്‍ക്കു കൊടുത്ത വാക്കിനും ഈ കാണിച്ചു കൂട്ടിയതിനും ഒക്കേ?..
i am not a feminist ,എന്നാലും പറയുവാ...ഹൊ! ചില ചെക്കന്മാര്‍ടേ attitude... കണ്ടാല്‍!!!! മുള്ളമ്പന്നിയേ പോലെ ഇരിക്കും പക്ഷേ demand കാണണം.. പെണ്ണുങ്ങളുടേ വണ്ണം വണ്ണമിലായ്മയേ പറ്റി പറയുന്നതിനു മുമ്പേ ഇവര്‍ക്കു സ്വന്തം മുഖം കണ്ണാടിയില്‍ നോക്കിയിട്ടു വന്നുകൂടേ?
ഇപ്പൊ ഒരു കാര്യം പിടികിട്ടി...looks and money matters!!!പ്രതേകിച്ചു marriage business ഇല്‍ അതാണു മുഖ്യം(more than education???)!!ഈ വിദ്യാഭ്യാസം ഉള്ള ചെക്കന്മാര്‍ പോലും ഇങ്ങനെ ആയാല്‍??????????
ഈ വണ്ണം കൂടി ഇരിക്കുന്നതു വലിയ ഒരു കുറ്റം ആണോ?വണ്ണം കുറഞ്ഞിരിക്കുന്നതു അതിനേക്കാള്‍ കുറ്റമാണോ?അല്ലാ ഇവനൊക്കേ വിവാഹം തന്നേ ആണോ കഴിക്കുന്നേ...?വീട്ടുകാര്‍ വന്നു എല്ലാം ഉറപ്പിക്കുക...ചെക്കന്‍ വന്നു വേണ്ട എന്നു പറയുക..അപ്പോ അവിടേ ആ പെണ്‍കുട്ടി എത്ര വേദനികുന്നുണ്ടാകും...എന്തിനാണു ഇങ്ങനെ ഒക്കേ ഉള്ള ഒരോന്നും...ഇഷ്ടം ഉള്ളവരേ അങ്ങു കെട്ടണം ,അല്ലേ?
ചുമ്മാ വരുന്നവരുടെ മുന്‍പില്‍ ഒക്കേ പെണ്ണു കെട്ടി ഏഴുന്നള്ളി നില്‍ക്കുക...കുറേ ഗ്ലാസ്‌ ചായ കളയുക..ഒരൊ മരമോന്തായം കാണുക..ആ മരമോന്തായങ്ങള്‍ no പറയുക...എന്നു നമ്മള്‍ ഇങ്ങനത്തേ ചടങ്ങുകളില്‍ നിന്നു ഒന്നു മാറി ചിന്തിക്കും?


ആ അടുത്ത പാര ആണു ജാതകം..എന്റേ ഒരു കൂട്ടുകാരി ഉണ്ടേ..അവള്‍ collegeഇല്‍ ഒരുത്തനും ആയി വന്‍ പ്രേമം ..പക്ഷേ ചെക്കന്‍ decent ആയതുകൊണ്ടു അവന്‍ വീട്ടുകാരേ വിട്ടു അലോചിച്ചു...രണ്ടു വീട്ടുകാരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചപ്പൊള്‍ ഇഷ്ടപ്പെട്ടു...ചെക്കനും പെണ്ണും ഇതു അറിഞ്ഞപ്പോ happy,ചിലവും നടത്തി..അപ്പോള്‍ അതാ ഒരു കൊച്ചുഭൂകമ്പം പോലേ വന്നു നമ്മടേ ജാതകം..അതോടേ ധിം!!!...ജാതകം ചേരുന്നില്ല...അങ്ങനെ എല്ലാം തീര്‍ന്നു...ക്ലാസ്സില്‍ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും avoid ചെയ്യുന്നു ഒരുപാടു ഇഷ്ടം പരസ്പരം സൂക്ഷിച്ചു കൊണ്ടു..എത്ര നാള്‍ മിണ്ടാതേ ഇരിക്കും എന്നു അറിയില്ല...പക്ഷേ ഇവര്‍ വെറേ വിവാഹം കഴിച്ചാലും എന്താകും ഭാവി?they r doing some kinda sacrifice for their family in the name of ജാതകം
ഈ വിവാഹം മനസ്സുകള്‍ തമ്മില്‍ അല്ലേ?അതിനു രൂപവും നിറവും പണവും ഒക്കേ നോക്കണോ?മനസ്സു നന്നായാല്‍ പോരേ..നമ്മളേ നമ്മള്‍ ആയി തന്നേ അംഗീകരിക്കുന്ന,ഒരുപാടു സ്നേഹിക്കുന്നവരേ അല്ലേ വേണ്ടതു?
ഇതൊക്കെ blogil എഴുതാന്‍ കൊള്ളാം എന്നാകും നിങ്ങള്‍ ചിന്തികുന്നേ !ഒന്നും ഒരിക്കലും മാറാന്‍ പോകുന്നില്ല ,എന്നാലും ഒന്നു പറയട്ടേ....!
ഇനി എങ്കിലും ,സഹോദരന്മാരേ!!! അവധിക്കു പെണ്ണുകെട്ടാന്‍ നാട്ടില്‍ പോകുമ്പോള്‍ അല്ലേല്‍ പെണ്ണുകെട്ടാന്‍ ആലോചിക്കുമ്പോള്‍ ഫോട്ടോ കണ്ടു ഇഷ്ടപെട്ടാല്‍ മാത്രം ഉറപ്പു പറയുക ,എന്നിട്ടും സംശയം ഉണ്ടെങ്കില്‍ നേരിട്ടു കണ്ടിട്ടു എല്ലാം ഉറപ്പിക്കുക...ഒരു പെണ്ണിനു ജീവിതത്തേ പറ്റി ഒരുപാടു സ്വപ്നങ്ങള്‍ ഉണ്ടു ,പ്രതീക്ഷകളും !നിങ്ങള്‍ക്കു വേണ്ടേങ്കില്‍ വേണ്ട !!!പക്ഷേ cheap reasons അതായതു beauty ആകൃതി ഒക്കേ പറഞ്ഞു അവളേ നോവികരുതേ ...!പിന്നേ ഒരു പെണ്ണിന്റേയും beauty ജഡ്ജ്‌ ചെയ്യാന്‍ നിങ്ങള്‍ക്കു അധികാരം ഇല്ല..അങ്ങനെ പോകുന്നവര്‍ കണ്ണാടിയില്‍ സ്വന്തമായി ഒന്നു നോക്കി ഉറപ്പുവരുത്തിയിട്ടു പോകുക ..gawwdddd!!!എന്നിട്ടും സുന്ദരന്‍ എന്നു തോന്നി വല്യ കാര്യം പ്രസംഗിച്ച ഡോക്ടറേ...നിന്നേ പിന്നേ എടുത്തോളും ഏതേലും തലത്തെറിച്ച പെണ്ണു...!ഇത്രയും പറഞ്ഞു കൊണ്ടു ആ ഡോക്ടര്‍ ന്റേ attitude നേ ഞാന്‍ പുച്ഛിക്കുന്നു വെറുക്കുന്നു പരിതപിക്കുന്നു!!
when u marry someone...try to understand them...!dun judge them or hurt them...!love them and be with them...u dun hv any rights to judge a gal on their physical looks....thats the most indecent thing abt a guy...live like a MAN!and respect the dreams and individuality of the girls!

56 comments:

Manoj മനോജ് said...

എന്ത് കൊണ്ട് പെണ്‍കുട്ടിയോ കുട്ടിയുടെ വീട്ടുകാരോ ചെക്കന് പെണ്ണിനെ ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചില്ല? ചോദിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ ആ കുട്ടിക്ക് ഇത്രമാത്രം സ്വപ്നം കാണേണ്ടി വരുമായിരുന്നോ?

പിന്നെ പെണ്ണ് ചെക്കന്‍ കാണാന്‍ അണിഞ്ഞൊരുങ്ങുന്നത്. ചെക്കനും അത് തന്നെയല്ലേ ചെയ്യുന്നത്. ചെക്കന്റെ വിഷമമം ആരും പറയാറില്ല. :)

എന്റെ അഭിപ്രായത്തില്‍ ആദ്യം പെണ്ണിന്റെയും ചെക്കന്റെയും ഫോട്ടകള്‍ കണ്ട് പരസ്പരം ഇഷ്ടപ്പെടുക. വീട്ടുകാര്‍ പരസ്പരം സാഹചര്യങ്ങള്‍ തിരക്കുക. ഈ ആധുനിക യുഗത്തില്‍ പെണ്ണിന് ചെക്കനെ പറ്റിയും തിരിച്ചും സ്വകാര്യമായി അന്വേഷിക്കാന്‍ വളരെ എളുപ്പമാണ്. പിന്നെ ജാതകം നോക്കണമെന്നുണ്ടെങ്കില്‍ അത് (സ്ത്രീധന പ്രശ്നമുണ്ടെങ്കില്‍ അതും). ഇതെല്ലാം ഒത്ത് വരുന്നുവെങ്കില്‍ പെണ്ണിനും ചെക്കനും പരസ്പരം കാണുവാന്‍ സാഹചര്യം ഒരുക്കുക. പരസ്പരം സംസാരിക്കുക. വീട്ടുകാര്‍ തീരുമാനത്തിലെത്തുക.
അല്ലാതെ ആദ്യമേ പെണ്ണും ചെക്കനും കാണുക എന്നിട്ട് ഇഷ്ടപ്പെട്ടെങ്കില്‍ ആലോചന എന്നത് ഈ സമയമില്ലാത്ത യുഗത്തില്‍ പെണ്ണിനും ചെക്കനും ബുദ്ധിമുട്ട് തന്നെയാണ് [കാസര്‍കോഡ് നിന്ന് പെണ്ണ് കാണാന്‍ ചെക്കന്‍ തിരുവനന്തപുരത്ത് പോകുന്നത് (തിരിച്ച്) ഓര്‍ക്കുമ്പോഴേ പേടിയാകുന്നു :)].

അപരിചിത said...

@nikk
:) ;) :P
thanx for visiting!!
happy blogging


@manoj
i am very grateful that u read my post....point by point njan onnu parayatae ;)
"ചെക്കന്റെ വിഷമമം ആരും പറയാറില്ല. :)"

*yep anungalae patti njan chinthikaathirunilla but namudae ee keralathil enthu prasnam ayaalum athu penungalae alae kuuduthal affect cheyaaru?

**i am not blaming all guys...just a particular group of guys who shows a hell lot of attitude...angnae ulla anungal undu ...ella ennu parayaan patilla...!pattumo?:P

"എന്ത് കൊണ്ട് പെണ്‍കുട്ടിയോ കുട്ടിയുടെ വീട്ടുകാരോ ചെക്കന് പെണ്ണിനെ ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചില്ല? "
***they dint care to ask whether the guy liked the gal or not avdae parents montae sambathikam athu matramae chinthichu kanullu,athinapuram avantae estangal engnae okae akum ennu arinjirunillakum!!!!they understood that the gals family is filthy rich ...so they may hv decided that in anyway their son s gonna be in secure hands economically!
"കാസര്‍കോഡ് നിന്ന് പെണ്ണ് കാണാന്‍ ചെക്കന്‍ തിരുവനന്തപുരത്ത് പോകുന്നത് (തിരിച്ച്) ഓര്‍ക്കുമ്പോഴേ പേടിയാകുന്നു :)" :P

****i am just trying to make u understand the stages that a gal undergoes by a comment ,that too abt her looks like this!

"ആദ്യമേ പെണ്ണും ചെക്കനും കാണുക എന്നിട്ട് ഇഷ്ടപ്പെട്ടെങ്കില്‍ ആലോചന എന്നത് ഈ സമയമില്ലാത്ത യുഗത്തില്‍ പെണ്ണിനും ചെക്കനും ബുദ്ധിമുട്ട് തന്നെയാണ്"

*****photo kandu estapettu vanna chekkan nerittu penninae kandappol ulla kolahalangal anello njan ee paranjathu...!

******what i meant is not to hurt a gal,dun pass such MEAN comments...atrae ullu!!!

thanku so much for responding to my post...!
i felt so aggressive and oppressive abt the incident ,u may feel like my thinking is wrong at many points...but i am letting my feelings flow out here by blogging!

i am just pointing out at that REASON the guy said abt the gal!hope u got my point!

:)
happy blogging!

mayilppeeli said...

ഞാനിവിടെ വന്നിരുന്നു....വായിച്ചു.. കൊള്ളാം.. നല്ല ആശയം...നല്ല കാഴ്ച്ചപ്പാട്‌... പക്ഷെ എല്ലാ പുരുഷന്മാരും ഇതൊക്കെ മനസ്സിലാക്കി പ്രവര്‍ത്തിയ്ക്കും എന്നുമാത്രം പ്രതീക്ഷിയ്ക്കരുത്‌..സ്വന്തം സ്വപ്നങ്ങള്‍ക്കു പിന്നാലെ പായുന്നവരാണ്‌ എല്ലാവരും.. ചവിട്ടി മെതിച്ചു പോകുന്നത്‌ ആരുടെയെങ്കിലും സ്വപ്നങ്ങളാണോയെന്ന്‌ കൂടുതലാരും ചിന്തിയ്ക്കാറില്ല..മറ്റുള്ളവരുടെ കണ്ണീരിലും കാല്‍ കഴുകി അവര്‍ തിരിഞ്ഞുനോക്കാതെ പോകും....

പ്രിയ said...

ആ ചേച്ചിയെ ഡോക്ടര് പയ്യന്‍, അവന് ഇഷ്ടവാഞ്ഞിട്ടും പറഞ്ഞ വാക്കിന്റെ പേരില്‍ കെട്ടിയാല്‍ ഉള്ള അവസ്ഥ ആലോചിച്ചു നോക്കിക്കേ. അതിലും ഭേദമല്ലേ. (പിന്നെ നേരിടു കണ്ടു രണ്ടു വാചകമടി ഒക്കെ കഴിഞ്ഞട്ട് സ്വപ്നം നെയ്തു തുടങ്ങുക പെണ്‍കുട്ടികളേ/ആണ്കുട്ടികളേ. അല്ലാതെന്തു പറയാന്‍ :)

അപരിചിത said...

@mayilpeeli
absolutely true...am not xpecting anything....chumma oru post...pradishedam ariyikendae....!
afterall guys r guys...ellam pettenu marakkum puthiyathukalil pettenu maari pokunna avarodu oru nimisham chinthikkan matram njan parayunnu...manassakshi undenkil
thanx for visiting
am so happy to see u here...!i liked ur blog so much !!!



mullapoovae....
pinneyum chiri...!
onnum parayaan elathathintae chiri aano?lol
thanx for the visit!

raadha said...

മോളെ കൊട് കൈ !! കലക്കി !!!
:P

Anonymous said...

എപ്പോളും> എപ്പോഴും, ഒറ്റു നോക്കുന്ന>ഉറ്റു നോക്കുന്ന, വീട്ടുകാരേ കാള്‍> വീട്ടുകാരേക്കാള്‍, അങ്ങിനേ>അങ്ങനെ, ചിരികുന്നതു>ചിരിക്കുന്നത്/ചിരിക്കുന്നതു, എന്നു ഉറപ്പിക്കും> എന്ന്‌ ഉറപ്പിക്കും/എന്നുറപ്പിക്കും, ആണു>ആണ്, പെണ്‍കുട്ടികളേ>പെണ്‍കുട്ടികളെ, കരുതുന്നതു>കരുതുന്നത്‌, കൊണ്ടാണു (നാണു?)> കൊണ്ടാണ്, ഇപ്പോ> ഇപ്പോള്‍, പോകുന്നതു>പോകുന്നത്‌, അതു അല്ലാ> അതല്ല, അത്‌ അല്ല, ഈ ഇടക്കു> ഈയിടക്ക് (എന്നല്ലേ നല്ലത്‌?), അരേലും>ആരേലും, ഇരികുവാ>ഇരിക്കുവാ/ഇരിക്കുവാണ്/ഇരിക്കുകയാണ്, അങ്ങിനേ>അങ്ങനെ, നമ്മള്‍ (?)>ഞങ്ങള്‍, പ്ലാന്‍ ഇട്ടു കറങ്ങാന്‍>കറങ്ങാന്‍ പ്ലാനിട്ടു/ പ്ലാനിട്ടു; കറങ്ങാന്‍, രാവിലേ>രാവിലെ (അല്ലെങ്കില്‍) എല്ലാവരും രാവിലേ എത്തി [അതി രാവിലേ എന്നു ധ്വനി], ഇര്‍ഹൊക്കെ തന്നേ> ഇതൊക്കെ തന്നെ, അഘോഷം>ആഘോഷം, പരദൂശണം>പരദൂഷണം, പിന്നേ>പിന്നെ (പിന്നേ= പിന്നെയില്ലേ, പിന്നില്ലേ, ഹല്ല പിന്നെ എന്നൊക്കെ അര്‍ത്ഥം മാറും), നമ്മുടേ> നമ്മുടെ, ചേച്ചിടേ> ചേച്ചീടെ/ചേച്ചിയുടെ, അപ്പോളാണു> അപ്പോഴാണു (വിഷേഷം എന്നു തുടരുന്നതിനാല്‍ അപ്പോഴാണു എന്നെഴുതാം, അപ്പോഴാണ് എന്നും), ചേചി> ചേച്ചി (അച്ചടിപ്പിശകാണെന്നു മനസ്സിലായി, തിരുത്തിയെന്നു മാത്രം), വിവാഹം അലസിപ്പോയിരുന്നു(ഉഴപ്പി എന്നു പോരേ, സംസാരഭാഷയില്‍ അര്‍ത്ഥവ്യത്യാസം ഉണ്ട് ചങ്ങാതീ), പറ്റു> പറ്റൂ

ചെക്കന്‍ അതോടെ ചേച്ചി ഫ്ളാറ്റ് (?)> ചെക്കന്‍ കഴിഞ്ഞ്‌ ഒരു പൂര്‍ണ്ണ വിരാമം - ഫുള്‍ സ്റ്റോപ്പ് ഇടാത്തതിന്‍റെ കുഴപ്പങ്ങളേ!), ചെക്കന്‍റേ> ചെക്കന്‍റെ, നോകിയപ്പൊള്‍>നോക്കിയപ്പോള്‍, കാശു (കേശു?)> കാശ്‌ എന്നു പറഞ്ഞാല്‍/ കാശെന്നു പറഞ്ഞാല്‍, ഫാവി (ഹാസ്യമായി പറഞ്ഞതാവുമല്ലോ? അല്ലെങ്കില്‍ ഭാവി) അങ്‌ങ്‌നേ> അങ്ങനെ, ഒറപ്പിച്ചു> ഉറപ്പിച്ചു (നാടന്‍ ഭാഷ ഉദ്ധരിക്കുകയാണെങ്കില്‍ ‘ഓ‘ ആവാം), പെണ്ണിനേ> പെണ്ണിനെ, ചെക്കനേ> ചെക്കനെ, കുടിചു> കുടിച്ചു, ഇചിരേ> ഇത്തിരി (ഇച്ചിരി എന്നു പറയുന്നവരും ഉണ്ട്‌... പക്ഷേ അത്‌ തെറ്റാണ് ഇച്ചിരി= ഈ + ചിരി, അതായത്‌ ഇച്ചിരി കണ്ടാലെത്ര മനോഹരം- പല്ലിളിച്ചു ചിരിക്കുന്ന കാര്യം), എന്നു> എന്ന്‌, അങ്ങു പുറത്തു എങ്ങാണ്ടോ> അങ്ങ്‌ പുറത്തെങ്ങാണ്ട് (എങ്ങാണ്ടോ എന്നാലും തെറ്റില്ല), ജോല്ലി (ജെല്ലി?)> ജോലി... ഇങ്ങനെ തിരുത്തിയാല്‍ നന്നായിരുന്നു.

തെറ്റിദ്ധരിക്കരുത്‌, മലയാളം അത്ര വഴങ്ങുന്നില്ല എന്നു തോന്നുന്നു. അതോ മലയാളം ടൈപ്പിംഗിന്‍റെ പ്രശ്നമാണോ?... എന്തായാലും ഈ പരിശ്രമം അഭിനന്ദനാര്‍ഹം തന്നെ. മലയാളം അദ്ധ്യാപകനായിരുന്നു. ആ ‘ഹാങ്ങ് ഓവര്‍‘ മാറിയിട്ടില്ല. വീണ്ടും പറയുകയാണ് തെറ്റിദ്ധരിക്കരുത്‌. ഇനിയും ധാരാളമുണ്ട്‌ പക്ഷേ ഇത്രയുമായപ്പോള്‍ ക്ഷീണിച്ചു. താങ്കള്‍ ശ്രദ്ധിക്കുമെന്നു കരുതുന്നു. എഴുത്തിലൂടെ കൊണ്ടു വന്ന ആശയം ചിന്തിപ്പിക്കുന്നതാണ്. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

വിജയാശംസകളോടെ

സ്നേഹപൂര്‍വ്വം

ഒരു വായനക്കാരന്‍

അപരിചിത said...

@priya
thanx for the visit and the comment

athae sheri aanu engnae ulla doctor kettiyinenkilum she wud be in a very bad situation...vivaham ellardem oru swapnam alae?orappikum enna mattu akumbol swapnam kanatha aarundu?enaalum u see at that guys attitude...how mean alae?thanx ketto vannathinum vayichathinum comment ettathilum

:)


@raadha
hehehe...estapetto?ohh madam ntae abiprayam kittiyello nanayi....
always welcome dear!!!!
:P

അപരിചിത said...

@anonymous :P

ഒരുപാടു നന്ദി ഉണ്ടു ഇങ്ങനേ ഒരു comment ഇട്ടതില്‍,എനിക്കു തന്നേ തോന്നിയിരുന്നു ഒരുപാടു പ്രശ്നങ്ങള്‍ ഉണ്ടെന്നു,പക്ഷേ തിരുത്താനായിട്ടു ആളില്ലായിരുന്നു,എന്തായാലും അതു താങ്കളിലുടേ ഉണ്ടായി !ഇവിടേ വന്നതിലും ഇത്രയും സമയം എടുത്തു തെറ്റു തിരുത്തി തന്നതിലും നന്ദി.. :)
i have corrected the mistakes that u have pointed out now its looking better,rite?
മലയാളം അദ്ധ്യാപകന്‍ എന്നു പറഞ്ഞതു കൊണ്ടു i was able to understand how much 'senior' u r to me and how experienced u are
എന്റെ ഈ തെറ്റുകള്‍ കണ്ടപ്പോള്‍ ഒരുപാടു ദേഷ്യം തോന്നി കാണും...തെറ്റുകള്‍ ക്ഷമിക്കണം !!
ഒരുപാടു നാളുകള്‍ക്കു ശേഷം മലയാളം എഴുതുകയാണു അതാ...
പിന്നേ ഞാന്‍ തീരേ സംസാര രീതി ഉപയോഗിക്കുന്നുണ്ടു അതു എഴുത്തില്‍ അറിയാതെ വന്നു പോകുന്നു
typing പ്രശ്‌നവും ഉണ്ട്‌...ഭയങ്കരമായ typing പ്രശ്‌നം!
sir,i am very much grateful to u that u spend ur time to correct the mistakes for a blogger like me!but my knowledge about malayalam grammar is just zero
എല്ലാം ശരി പക്ഷേ anonymous ഇല്‍ വന്നതു നന്നായില്ലാ...u cud write in here in ur blogger id...അവിടെയും വന്നു broken malayalam പറയേണ്ടാ എന്നു കരുതിയോ?
anonymous ഇല്‍ comment ചെയ്യുന്നതിനോടു എനിക്കു താല്‍പര്യം ഇല്ലാ..ഞാന്‍ correct sense ഇല്‍ എടിക്കില്ലാ എന്നു വെച്ചാണൊ anonymous ആയി comment ചെയ്തതു?
എന്തായാലും ഒരുപാടു നന്ദി
ഒരുപാടു സന്തോഷവും

:)

Anonymous said...

മലയാളത്തില്‍ എഴുതിയതില്‍ മാത്രമല്ല ഇംഗ്ലീഷില്‍ എഴുതിയതിലും തെറ്റുകള്‍ ഉണ്ട്‌. ശ്രദ്ധിക്കുമല്ലോ.
മറ്റൊരു അജ്ഞാതന്‍.

അപരിചിത said...

oh yeah?hallo anonymous no:2 etrakkum entae englishum malayalavum thettanennu thoniya thangaludae url onnu tharuu plz njanum kuthi erunnu thettukal kandupidikkam enta?
i behaved very well to the other anonymous coz he pointed out my mistakes athintae correct vakkum thannu and he cared to tell me the reasons...
thettu undennu anonymous id yil vannu parayaan arkkum patum...chaethamillatha oru upakaaram anello ee thettukandupidikkal!
oru karyam cheyyam njan id yum passwordum angu thannekaam happy?
gimme ur url lemme see ur blog !!!!
thettu undennu paranjaal enekku thiruthaan pattum..alathae chumma aarkum vannu athu engnae enokae paranjal...?i knw u wud be some veteran with ego..!
next time anonymous venda blog url thanae ettu ezhuthu, njanum vannu thettu kandu pidikkam enta?
i hate those who come in here and points out my mistake in an anonymous id
kolila ,mistakes undennu parayaan thoniya tendency kku pakaram oru nalla vakku parayaan thonnatha anonymous no:2 next time dun read my post i m not forcing anyone to read mine...is tat ok?
malayalam thettanennu paranju ok njan samadichchu ,englishum kolila ennu adutha aaL...etra narrow minded akalae!anonymous no:2...!

kashtam thanae!i pity u...if u r that bothered gimme ur blog url and i just wanna see ur writing skills....!

athu thetta ethu thetta entha sukam alae engnokae verae oru blog il vannu parayaan...decency undel temme where am i wrong and point out my mistakes...
njan essay competitionnu onnum evdae malsarikkan vannathala to judge me like this
i am sad and disappointed...beginners nae encourage cheyyunathu engnae?
anonymous ayi plz dun comment ...i will delete it!dun try to play smart like this !
*disappointed*

കാവാലം ജയകൃഷ്ണന്‍ said...

പ്രിയ സുഹൃത്തേ,

താങ്കളുടെ മലയാളത്തെക്കുറിച്ചു സൂചിപ്പിച്ചിരുന്നത് ഞാനാണ്. താങ്കള്‍ പറഞ്ഞതു പോലെ ‘കറക്റ്റ് സെന്‍സില്‍‘ എടുക്കില്ല എന്നതു കൊണ്ടല്ല, മറിച്ച്‌ ‘ആളാവുകയാണ്’ എന്നൊരു തോന്നല്‍ ഉണ്ടാവണ്ട എന്നു കരുതിയാണ് അങ്ങനെ ചെയ്തത്‌. പിന്നെ സീനിയോരിറ്റിയുടെ കാര്യം, എനിക്കത്ര പ്രായം ആയിട്ടില്ല. ‘സര്‍‘ എന്ന വിളിക്ക് തീര്‍ത്തും അയോഗ്യനെന്നു സ്വയം വിശ്വസിക്കുന്നു. അദ്ധ്യാപനം എന്ന ഈശ്വരപൂജയ്ക്കു തുല്യമായ കര്‍മ്മത്തോടു തോന്നിയ ആകര്‍ഷണം മൂലം കുറച്ചു നാള്‍ ഒരു സെണ്ട്രല്‍ സ്കൂളില്‍ പഠിപ്പിക്കാന്‍ ആയി ചേര്‍ന്നു. ഒന്നും പഠിപ്പിക്കാതെ തന്നെ ഗുരുവുമായി. അത്ര മാത്രം. തെറ്റുകള്‍ ധാരാളം എല്ലാവര്‍ക്കുമെന്ന പോലെ (ധാരാളം ആള്‍ക്കാരേക്കാള്‍ കൂടുതലും) എനിക്കും കടന്നു വരാറുണ്ട്‌. തെറ്റുകള്‍ വരുന്നത്‌ ഒരിക്കലും മോശം കാര്യവുമല്ല. എന്നാല്‍ തെറ്റെന്നു ബോദ്ധ്യപ്പെട്ട ഭാഗങ്ങള്‍ കാര്യം ചൂണ്ടിക്കാട്ടുക എന്നതു മാത്രമാണ് ചെയ്തിട്ടുള്ളത്‌. താങ്കളുടെ സൌമ്യവും, വിനീതവുമായ സമീപനത്തില്‍ അത്യന്തം സന്തോഷം അറിയിക്കുന്നു. താങ്കളുടെ എഴുത്തിലെ അക്ഷരപ്പിശകുകള്‍ കണ്ടപ്പോള്‍ ദേഷ്യം തോന്നിയിരുന്നില്ല. എന്നാല്‍ ആശയ സം‌വേദനം സാധ്യമാകുന്ന ഒരു ശൈലി അതില്‍ ഉണ്ടെന്നു കണ്ടു. എന്നാല്‍ അത്‌ ഒന്നു കൂടി ഭംഗിയായി തുടര്‍ന്നും കാണാന്‍ ആഗ്രഹിച്ചു. അത്ര മാത്രം

ആശംസകളോടെ

Rare Rose said...
This comment has been removed by the author.
Rare Rose said...

ഒരുപാട് സ്വപ്നങ്ങള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഈ കണ്ണുകള്‍ ഇന്നാണു കണ്ടതു....ബ്ലോഗ് മൊത്തത്തില്‍ ഇഷ്ടായീ ട്ടോ...സ്വന്തം കാഴ്ചപ്പാടുകള്‍ നന്നായി അവതരിപ്പിക്കുവാനും തുറന്നു പറയുവാനും കഴിയുന്നുണ്ടു...കഴിഞ്ഞു പോയതു കഴിഞ്ഞില്ലേ...ആ ചേച്ചിക്ക് അതിലും നല്ലയൊരു ബന്ധം ആയിരിക്കും ഈശ്വരന്‍ കാത്തുവെച്ചിട്ടുണ്ടാവുക..

അപരിചിത said...

@jayakrishnan
thanx that u came again and revealed ur identity and the blog url...thangal chuundi kanichathu ellam sheri ayrunnu and with all due respect i am acceptng that

thanku so much!
adyapakan ennu paranjappol respect kanichatha SIR vilichittu

:) happy blogging!


@rare rose
title thanae enekku estamayi rare rose ;)
thanx for the visit and the comment!!
athae aa chechikku nalla oru chekkanae thanae kitatae!
:)
happy blogging! rare rose --->nice nick i liked it!;)

PIN said...

ഹയി സ്വപ്ന നയനെ,

പങ്കിട്ട അനുഭവം വളരെ ചിന്തിപ്പിക്കുന്നതു തന്നെ...
ഇന്റർ നെറ്റും, ചാറ്റിങ്ങും അൽപം കൂടി വളർന്ന സാഹചര്യത്തിൽ, വിവാഹത്തിന്റെ കളത്തിലേയ്ക്ക്‌ കലെടുത്തുവയ്ക്കുന്നതിനു മുൻപായി, ആശയവിനിമയം നന്നായി നടത്താൻ യുവതി യുവാക്കൾക്ക്‌ കഴിയുമെന്ന് കരുതുന്നു. വിവാഹം ഒരിക്കലും ഏകപക്ഷീയമാകാതെ ഇരിക്കട്ടെ...പെൺകുട്ടികളുടെ അഭിപ്രായത്തെ തീർച്ചയായും വീട്ടുകാർ മാനിക്കതന്നെ വേണം, കാരണം വിവാഹം എന്നത്‌ മറ്റാരുടേതെന്നതിനേക്കാലും അവളുടെ ജീവിതമാണ്‌....പിന്നെ യാതാർത്ഥ്യങ്ങളും സ്വപ്നങ്ങളും ഒന്നായി തീരട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു...

smitha adharsh said...

എപ്പോഴും,അങ്ങനെ തന്നെയാണ് ഈ പെണ്‍ കുട്ടികള്‍ എന്ത് ചെയ്താലും,വിചാരിച്ചാലും,ചെയ്യാന്‍ പോയാലും ഒക്കെ കുറ്റം..ശോ ! കല്യാണത്തിന് മുന്‍പൊക്കെ ഈ പേരും പറഞ്ഞു ഞാന്‍ വീട്ടില്‍ എത്ര തല്ലുണ്ടാക്കിയിട്ടുന്ടെന്നോ..? ഇപ്പൊ,പക്ഷെ,ഞാനും ആ പഴയ സിദ്ധാന്ധങ്ങളില്‍ എത്തി... എന്ന് വച്ചാ..മുള്ള് ചെന്നു ഇലയില്‍ വീണാലും,ഇല ചെന്നു മുള്ളില്‍ വീണാലും..ഉണ്ടാകുന്ന കേട്..നമ്മുടെ പെണ്‍കുട്ടികള്ക്ക് ആണ് എന്ന്..എന്നെ തല്ലാന്‍ വരല്ലേ..!!
പക്ഷെ,വിവാഹത്തിന്..പെണ്‍ കുട്ടികളുടെ സമ്മതവും,മനസ്സിന്റെ ഇഷ്ടവും,തൃപ്തി കുറവും എല്ലാം വീട്ടുകാര്‍ മനസ്സിലാക്കണം എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം..

അപരിചിത said...
This comment has been removed by the author.
അപരിചിത said...

@smitha
welcome to my blog thanx tto for the visit!

paranjathu 100% sheriya enthokae prasnagichaalum penkuttikalkku thaneya prasnangal avar thanae ellam neridanam sahikanam!

but chila chekkanmardae attitude oo unsahikable ughhhhh!


anyways thanx for reading!

happy blogging!
:)

അപരിചിത said...

heylo PIN ..heheheh!

athae ningalae polathae kettan pokunna chekkanmarae onnu manasilakippikaan postiyatha....internet undu elam undu but ee nerittu kanumpol thonunathu its very different...enekku angnae thonunu!!!internet il kuudi kanuna aalukal nerittu kanumpol nallathakum chilappol cheetayum appo namukku completely athu depend cheyyan patilla....!

thanx for the visit...
happy blogging!

Deeps said...

dreamy eyes!!!!!,
njan late aayo varan?enthayaalum post enik ishtappettu.entha cheyya?ivar onnum nannaavilla nna enik thonnane!!!.iyaal paranjath pole ethenkilum thala thericha pennine avanu kittum,kittanam...alle?

അപരിചിത said...

hey deeps!
yup u r late!
entayalum vannello comment ettallo ...i am happy!


athae thalathericha peninae thanae kitatae

:)

happy blogging!

Mr. സംഭവം (ചുള്ളൻ) said...

സംഭവം കൊള്ളാം.. പക്ഷെ ചെക്കന്മാരെ ഒറ്റയടിക്കു ബോറന്മാരാക്കി ചിത്രീകരിച്ചത്‌ ശെരിയായില്ല, പയ്യന്‌ വേറെ എന്തേലും പ്രശ്നങ്ങള്‍ ആയി കൂടെ ? ഒഴിവാക്കാന്‍ ഒരു കാരണം പറഞ്ഞതാണെങ്കിലൊ ? അവന്റെ സമ്മതം കിട്ടുമ്മുന്നെ കേറി സ്വപ്നം കണ്ടതു എന്നാതിനാ ? തടി കൂടിപോയി കറുത്ത്‌ പോയി എന്നൊക്കെ പറഞ്ഞ്‌ ചെക്കന്മാരെ ഒഴിവാക്കുന്ന പെണ്‍കുട്ട്യോളും ധാരളം ഉണ്ട്‌ ഈ കൊച്ച്‌ കേരളത്തില്‍ !! അങ്ങനെ കേള്‍ക്കുമ്പോള്‍ ആ പുരുഷ ഹൃദയം എന്തു മാത്രം വെമ്പല്‍ കൊള്ളുമെന്നു ഓര്‍ത്ത്‌ നോക്കു !! ശ്ശൊ ആലോചിക്കാന്‍ കൂടി വയ്യാ!! സോറി അല്‍പം ഇമോഷണല്‍ ആയി പോയി !!

സുന്ദരന്മാരെയും സുന്ദരിമാരെയും തേടി നടക്കുന്നവരോടു ഒന്നേ പറയാനുള്ളു.. കെട്ടികഴിഞ്ഞ്‌ കുട്ടികളുമാവുമ്പൊ ഈ സൗന്ദര്യമൊക്കെ ഒരു നാള്‍ പെട്ടിയിലാവില്ലെ ? അപ്പൊ എന്നാ ചെയ്യും വെറെ കെട്ടുവൊ ? അവരോര്‍ക്കു ചെര്‍ന്ന സൗന്ദര്യം ആവശ്യമാണ്‌ അതില്ലേലും പ്രശ്നവാ.. പക്ഷെ സൗന്ദര്യതിനപ്പുറം വെറെ പലതും ഉണ്ട്‌.. ഒരു ജീവിതം മുഴുവന്‍ നിങ്ങളെ മനസിലാക്കുന്ന നിങ്ങളില്‍ വിശ്വസിക്കുന്ന നിങ്ങളെ ഇഷ്ടപെടുന്ന ഒരു പെണ്ണിനെയൊ ചെക്കനെയൊ വേണം കെട്ടാന്‍, ഇല്ലെങ്കില്‍ ലൈഫ്‌ വില്‍ ബികമ്മ് ഏ കോഞ്ഞാട്ട !! മനസിലായാ ??

ഈ അവസരത്തില്‍ മഹാകവി ശശി അണ്ണന്‍ പറഞ്ഞത്‌ ഞാന്‍ ഓര്‍ത്ത്‌ പോകുന്നു

ഐഷൂന്റെ (aiswarya rai) പല്ലും ഒരു നാള്‍ വീഴും
അപ്പളും നി കല്ല് പോലെ നില്‍കണമെങ്കില്‍
ഇപ്പോ പല്ല് നൊക്കാണ്ടിരിക്കുക, തല്ല് വാങ്ങാണ്ടും ഇരിക്കുക
സ്തുല്‍ സ്തുല്‍ സ്തുല്‍ !!

അപരിചിത said...

@chullzzzz

emotional akaan entae blog ae kittiyullu?

2nd paragraph kalakki...athu njan copy paste cheythu postil kayattiyaalo?
:P

ohh mahakavi sasi annan..entha kavi ho! samadikanam!

thanku dear friend for ur comment!

keep visiting keep blogging keep rocking!

;)

chullanae kondu oru reksha ella...oru sambavam thanae...hehehhe!!!!

Anonymous said...

നന്നായിട്ടുണ്ട്‌...

പെണ്ണിന്റെ സ്ഥനത്തു നിന്നു ചിന്തിച്ചാല്‍,തീര്‍ചായായും hurt ആയിട്ടുണ്ടാവും,...ഈ സ്ഥാനത്തു പയ്യനായിരുന്നെങ്ങില്‍,അയ്യാള്‍ക്കും hurt ആകുമായിരുന്നിരിക്കാം... എല്ലാം നമ്മുടെ വ്യവസ്ത്തിഥിയുടെ പ്രശ്നമാണൂ... സ്വപ്നത്തിലെ പെണ്ണിനെയും തിരഞ്ഞു നടന്നു നടന്നു...ആവസാനം കിട്ടുന്നത്തു കൊണ്ടു ത്രിപ്തിപ്പെടുക്കയല്ലേ ഭൂരിഭക്ഷവും ചെയ്യുന്നതു???...

ഒരിക്കാല്‍ വിദേശിയായ എന്റെ സുഹൃത്തിനൊടു നമ്മുടെ നാട്ടിലെ മാരേജ്‌ സിസ്റ്റം നെ കുറിച്ചു എക്ഷ്പ്ലൈന്‍ ചെയ്യ്തപ്പോള്‍...അവള്‍ക്കു നമ്മളൊടു സഹതാപമായിരുന്നു... അവളുടെ നാട്ടില്‍ വരനേയോ വധുവിനേയോ തിരഞ്ഞെടുക്കുന്നതില്‍ മാതാപിതാക്കളോ, സമൂഹമോ കൈകടത്താറില്ല... അതുപൊലെ തന്നെ divorce rate‌ ഉം വളരെ കുറവു... അങ്ങനെയും കുറെ മനുഷ്യരും ,നാടും, ഉണ്ടെന്നു എന്ത്ക്കൊണ്ടു നമ്മുടെ സമൂഹം ആംഗീകരിക്കുന്നില്ല....

ഒരോ പെണ്ണിനെ കണ്ടിട്ടും ഇഷ്ടമായില്ല...ഇഷ്ടമായില്ല.. എന്നു പറയുന്ന മകനോടു... ശരി നിനക്കിഷ്ടമുള്ള പെണ്ണിനെ നീ തന്നെ തിരഞ്ഞെടുക്കു എന്നുപറയാന്‍.. infinity ജാതികളും,അതു പൊലെ മതങ്ങളും ഉള്ള ഈ സമൂഹത്തില്‍ എത്ര മാതാപിതാക്കാള്‍ക്കു പറയാന്‍ കഴിയും... അങ്ങനെ പറഞ്ഞാല്‍ തന്നെ... അവളെ വേണ്ടാന്നു പറയാന്‍ 100 reasons, parents നേരുത്തെ കരുതാതിരിക്കുമോ????....

എന്റെ മനസില്‍ തൊന്നിയതു പരഞ്ഞു അത്രയേ ഉള്ളു അല്ലതെ ഒരു വിവാദം ഉണ്ടാക്കാന്‍ അല്ല...

:D
keep writing...

അപരിചിത said...

@tin2
athae paranjathu okae sheriya
njan nerittu kanda oru karyam penintae kazchapaadiluudae ezhuthi
but i still blv keralam poloru sthalathu peninae thanae aanu enganulla comments affect cheyuka

namudae ee system ee kazhchapaadukal onnum orikkalum maraan pokunilla veruthae njan enekku thoniya enthokeyo postiyatha

:)
thanx for the visit and the comment!
happy blogging!

ടോട്ടോചാന്‍ said...

പെണ്ണുകാണല്‍ ചടങ്ങ്... പെണ്ണ് ആണിനെ കാണാന്‍ ആണിന്‍റെ വീട്ടില്‍ വന്നാല്‍ സമൂഹം എന്തു പറയും?
ഇനി നിശ്ചയത്തിന്‍റെ അന്നെങ്കിലും ആണിന്‍റെ വീട്ടില്‍ വന്നാലോ അതും കുഴപ്പം..
കല്യാണത്തിന് മുന്‍പ് പെണ്ണ് ആണിന്‍റെ വീടിന്‍റെ പരിസരം പോലും കാണരുത്....
ചുരുക്കിപറഞ്ഞാല്‍ ആണാണ് മിടുക്കന്‍ അവന്‍ മാത്രമേ എല്ലാ സ്വാതന്ത്ര്യവും എടുക്കാവൂ...
അവളോ വെറും പെണ്ണ്.. ഇനി പറഞ്ഞിട്ടെന്താ കാര്യം...
ആണും പെണ്ണും മനുഷ്യരാവുന്ന ഒരു കാലം വരുമായിരിക്കും ഇപ്പോള്‍ മനുഷ്യരെല്ലാം ആണും പെണ്ണുമല്ലേ....
നല്ല പോസ്റ്റ് നന്ദി....

നവരുചിയന്‍ said...

ഇതില്‍ പറയുന്ന കാര്യങ്ങളോട് ഞാന്‍ യോജിക്കുന്നു എങ്കിലും .. എഴുത്ത് കുറച്ചു അധികം എകപക്ഷിയം ആയി പോയി എന്ന് പറയാതെ വയ്യ ..... ഒരു കാര്യത്തെ പറ്റി പറയുമ്പോള്‍ രണ്ടു പക്ഷത്തും നിന്നു ചിന്തികണം .....ഇതു ഇങ്ങനെ ഒരു സംഭവം കേട്ടപ്പോള്‍ മനസ്സില്‍ വന്ന ദേഷ്യം മുഴുവന്‍ എഴുതി വെച്ച പോലെ ആയില്ലെ ... എന്ന് ഒരു സംശയം .......

എന്റെ അഭിപ്രായത്തില്‍ ആണ് പെണ്ണ് എന്ന വര്‍ഗ പരിഗണന മാറ്റിവച്ചു രണ്ടു വെക്തികള്‍ എന്ന നിലയില്‍ ചിന്തികണം വിവാഹത്തിന്റെ കാര്യത്തില്‍ .... അതിനും മുന്‍പും ശേഷവും ......

അപരിചിത said...

@totto :P

sathyam aanu aa paranjathu ellam...evdae nadakunundu pennu kalyanathinnu munae aanintae veedu kanalum anninodu samsarikunathu polum kuravakum...athayathu arranged marriage akumpol athonnum xpect cheyukayae venda
verum pennu ennu attittude kanikkunavar aanu mikka anungalum athu aaru etra vaadichaalum parayathae vayya
thanx for the visit
orupaadu nandi undu vannathilum post vayichathil comment ettathilum

happy blogging!

അപരിചിത said...

@navaruchiyan

pettenu desyam vannu ezhuthivechathu onnum alla...enganae sambavam nadanathinu sesam aa chechiyodu nattukardae veetukardae reaction kandu aa chechi adakki pidikunna vedana kandu ezhuthi poyathaaa

enthokae aaru paranjalum keralathil kalyanam enna visayathil penninu samsarikaano adikam abiprayangal parayaano avasarangal kittarilla

njan anungalae patti chinthikathae erunilla enganae ulla comments anungalae patiyum parayum but namudae nattukar athinu atra importance kodikilla entanennu i dun know...but penninu ethirae aanu parayunna comments eppolum samsara visayam akum...aa penninu adutha oru kalyanam orappikunathu varae athinae pati xplanation koduthukendae erikkendi verum...

njan ekapaksiyam aayi chila edangalil mathramae ezhuthiyitullu...namudae society kanikunna reaction athaanu njan postaan sramichathu!!!

anyways thanku so much for the visit and that comment
:)

happy blogging!

Anonymous said...

Yup.... u r very true... pennine thannayaanu athu othirii affect chaiyyaru... thanngal athu nerittu kanda karayam aanengil.. njan ethu nerittu anubhavicha kaaryam aanu....

orikkalum onnum maraanum pokunnilla... njan athu sherikkum manasilakkunnu... eyalude frnd nu oru paridhikkappuram athu aarodum share chaiyyanum kazhyilla ah pain... but its horroble...

Nammale ennu vendaathavare namukku ennaleye venda...

ethu yezhuthiyathintte pinnile vikaaram njan manasilakkunnu.... penninne oru vasthu aayi kanakkakki, valare laghavathode vendannu parayunnu...avale yengane affect chaiyyunnu yennu, other side orikkalum chindikkilla...

nammude systems orikkalum maaraan pokunnilla...

adutha postnaayi wait chaiyyunnu...

:D

അപരിചിത said...

ohh entae raktham thilaikunnu...!
njan ekapakshiyam anennu....sathyam paranjaal ee nattil anungal kanikunna aa vrithiketta attitude um athu kazhinnu aa penkuttiyae affect cheyunna karyangalum aarkum entha manasilakkan patathae?

athum pottae ethokae onnu marannu purathaekku erangumbolaakum ethelum vazhipokkan chodikunae...ooo kalyanam orapichittu entaayi?

hmm poya aa oru dukham aa chodyathodae thirichu verum

aaru enthu anungalae paranjalum i firmly believe ...keralam poloru sthalathu anungalae kaal enganulla comments orappicha kalyanam ozhappi pokal okae penungalae aanu affect cheyuka

i am so sure about that...i m not being partial...anungalae kaal penungal aanu kalyana bussinessil eppolum tortured akunathu!

oru pennintae vedanayae njan paranju theerkkayanu...ethu vayikunna nallavaraaya aalukal enkilum ellam manasilakuka

:)

thanku all for the comments and the visit

വിചാരം said...

അപരിചിത
"പിന്നേ ഒരു പെണ്ണിന്റേയും beauty ജഡ്ജ്‌ ചെയ്യാന്‍ നിങ്ങള്‍ക്കു അധികാരം ഇല്ല..അങ്ങനെ പോകുന്നവര്‍ കണ്ണാടിയില്‍ സ്വന്തമായി ഒന്നു നോക്കി ഉറപ്പുവരുത്തിയിട്ടു പോകുക" ഈ വരികള്‍ക്ക് താഴെ എന്റെയൊരു കയ്യൊപ്പ് .
ഇനി ഇത്തിരി പണ്‍കാര്യം
ചെക്കനേക്കാള്‍ ഇത്തിരി വിദ്യ-അഭ്യാസം കൂടുതലാണെങ്കില്‍ ഹുങ്ക് കൂടുന്ന പെണ്ണുങ്ങളും അത്ര കുറവല്ല സൌന്ദര്യം ഏറെയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.
കല്യാണം കഴിക്കുന്നതുവരെ മകന്റെ എല്ലാ ആവശ്യങ്ങള്‍ക്കും സ്നേഹപരിലാളനകള്‍ ചെയ്ത ചെക്കന്റെ അമ്മയെ ചെക്കനിത്തിരി കൂടുതല്‍ സ്നേഹം നല്‍കുന്നത് ഒട്ടും ഇഷ്ടപ്പെടാത്തത്ത് പെണ്ണിന്റെ കൂടെ പിറപ്പാണോ സഹോദരി, എങ്ങനെയെങ്കിലും തള്ളയും മകനും തെറ്റാന്‍ ശ്രമിയ്ക്കുന്നതും പെണ്ണിന്റെ ജന്മവാസനയാണോ സഹോദരി.
റോഡിലൂടെ ഭാര്യയുമൊത്ത് പോകുമ്പോള്‍ ഒരുപക്ഷെ അറിയാതയോ അറിഞ്ഞോ തന്റെ കൂടെ പഠിച്ച കൂട്ടുക്കാരിയെ നോക്കി ചിരിച്ചെന്നു വരാം അതിന് പോലും മുഖം വീര്‍പ്പിയ്ക്കുന്നത് (ഈ അസുഖം വിദ്യാഭ്യാസമില്ലാത്ത പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കുമാണ് കൂടുതലും ഉള്ളത്)ആണിനും പെണ്ണിനും ഭൂഷണമാണോ ? (ഇതധികവും പെണ്ണുങ്ങള്‍ക്കാണുള്ളത്).
അപരിചിത ഇത്തിരി പുരോഗമനപരമായി ചിന്തിയ്ക്കുന്നവരാണന്ന് മനസ്സിലായി അതുകൊണ്ടൊരു ചോദ്യം സ്ത്രീ മനസ്സെന്താ ഇത്ര അസൂയാവഹമാവുന്നത് ?.
ഒരുപദേശം ആണുങ്ങളോട് പ്രത്യേകിച്ച്

അവിവാഹിതരോട്.
നിങ്ങളുടെ ഒരു രഹസ്യവും പെണ്ണിനോട് പറയരുത് നിങ്ങള്‍ നിങ്ങളുടെ രഹസ്യം പറഞ്ഞാല്‍ അവള്‍, അവളുടെ രഹസ്യം പറയും എന്നത് മിഥ്യാധാരണയാണ്.

വിവാഹിതരോട് .
വിവാഹത്തിന് മുന്‍പ് നിങ്ങള്‍ ധര്‍മ്മയിഷ്ടരാണെങ്കില്‍ അതുവഴി നിങ്ങള്‍ക്ക് മാനസ്സിക സുഖം ലഭിയ്ക്കുന്ന കാര്യാണെങ്കില്‍, ആ മാനസ്സിക സുഖം വീണ്ടും ലഭിയ്ക്കണമെങ്കില്‍ ഒരു കാരണവശാലും എത്ര പണം ദരിദ്രയ്ക്കോ കഷ്ടപ്പെടുന്നവര്‍ക്കോ കൊടുക്കാനുദ്ദേശിയ്ക്കുന്നതെങ്കില്‍ ദയവ് ചെയ്ത് ആ വിവരം പണം കൊടുക്കുന്നത് നിങ്ങളുടെ ഭാര്യ അറിയരുത് എത്രവലിയ ദയാലു അഭിനയ്ക്കുന്ന ഭാര്യ ആയാലും 10 രൂപ കൊടുക്കേണ്ടത് 5 രൂപയാക്കിയേ കൊടുപ്പിയ്ക്കൂ (അപരിചിതയേ .. പെണ്ണുങ്ങള്‍ക്കെന്താ ഇങ്ങനെയൊരു കണ്ണില്‍ കടി ഒന്നു വിശദീകരിക്കാമോ )

ചെലക്കാണ്ട് പോടാ said...

മാതാപിതാക്കള്‍ വന്ന് ഉറപ്പിക്കുന്നു, ചെക്കന്‍ വന്ന് നോ പറയുന്നു... ചെക്കന്‍റെ ആഗ്രഹം പരിഗണിക്കാതെ എടുത്ത് ചാടുന്ന മാതാപിതാക്കളില്‍ ഒരാള്‍ സ്ത്രീയല്ലേ.. എന്തേ സ്ത്രീയുടെ വേദന അവര്‍ മനസ്സിലാക്കിയില്ല....

നിറം,വലുപ്പം,ഉയരം,പ്രായം എന്നിവയുടെ പേരില്‍ പല ആലോചനകള്‍ പെണ്‍കുട്ടിയോളും തള്ളിക്കളയാറില്ലേ അപരിചിതേ.....

ശരിയാണ് കഴിവതും ഇങ്ങനെ ഒരാളുടെ ലുക്സിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാം, അവിടെ ഏറ്റവും ഉപകാരിയാവുന്നത് ജാതകം ആയിരിക്കാം.. അത് ചേരുന്നില്ല എന്ന് പറഞ്ഞ് പിന്മാറുകയാണെങ്കില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഈ പ്രശ്നം സോള്‍വ് ചെയ്തൂടേ...

*****photo kandu estapettu vanna chekkan nerittu penninae kandappol ulla kolahalangal anello njan ee paranjathu...!

അങ്കിള്‍ബണ്‍ സിനിമ കണ്ടിട്ടുണ്ടോ അതില്‍ ലാലേട്ടന്‍റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട് ഒരു പെണ്ണ് കാണല്‍ ചടങ്ങ് നടക്കുന്ന ഒരു സീനുണ്ട്...

മയില്‍പ്പീലി.....
പിന്നെ സ്വപ്നങ്ങള്‍ ... അത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുണ്ട് പലരും മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ ചവിട്ടിമെതിച്ച് തന്‍റേതിലേക്ക് എത്തിചേരാന്‍ ശ്രമിക്കുന്നു.. അത്രമാത്രം.....



പല കാര്യങ്ങളിലും ഞാന്‍ അപരിചതയോട് യോജിക്കുന്നു, പലതിലും വിയോജിക്കുന്നു....


എഴുത്ത് തുടരുക.....

അപരിചിത said...

@vichaaram
sahodaraa,thangaal orupaatu chodyam chodichitundu!!!
1)ചെക്കന്റെ അമ്മയെ ചെക്കനിത്തിരി കൂടുതല്‍ സ്നേഹം നല്‍കുന്നത് ഒട്ടും ഇഷ്ടപ്പെടാത്തത്ത് പെണ്ണിന്റെ കൂടെ പിറപ്പാണോ സഹോദരി?
2)അറിഞ്ഞോ തന്റെ കൂടെ പഠിച്ച കൂട്ടുക്കാരിയെ നോക്കി ചിരിച്ചെന്നു വരാം അതിന് പോലും മുഖം വീര്‍പ്പിയ്ക്കുന്നത് (ഈ അസുഖം വിദ്യാഭ്യാസമില്ലാത്ത പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കുമാണ് കൂടുതലും ഉള്ളത്)ആണിനും പെണ്ണിനും ഭൂഷണമാണോ ?
3) സ്ത്രീ മനസ്സെന്താ ഇത്ര അസൂയാവഹമാവുന്നത് ?.
thaangal enthinaanu ennodu ee vaka chodyangal chodichathu ennu manasilakunilla..?wat u hv asked and the subject of my post is entirely different!!!!so i prefer not to answer!!!
from ur comment i cud make out that THE LADY in ur life is this mean????lol

pinae rahasyangal, darmmam kodukkal ethokae ividae paranjathu?i am totally confused!!!

i am talking here abt the customs n traditions in our society...palappozhum ee society enganae oraldae life nae affect cheyyunu athokae aanu i tried to convey here!

(അപരിചിതയേ .. പെണ്ണുങ്ങള്‍ക്കെന്താ ഇങ്ങനെയൊരു കണ്ണില്‍ കടി ഒന്നു വിശദീകരിക്കാമോ )
ethinaayi njan oru post thanae edaam entae?


ur questions r totally out of my post...so i chose to be silent
:)
anyways thanx for the visit!
and this gr8 comment!!!


out of focus comment
anyways thanku so much for the comment!

അപരിചിത said...

@chelakandu poda

nice nick lol
hahaha!!!

athae namukku ellarkkum oro kazhchapaadu anello...enaalum penungalae kuuduthal affect cheyyunnu ethokae...!
entae chintakalodu yojikuka viyojikuka athu parayuka athaanu nalla oru vayanakaaran ...!

mayil peeliyodu paranja aa commentil enikku ethiri ethirppundu palappozhum anungal ellam marakanum maranennu varuthaanum orikkalum thirichu varathae erikkanum midukkaraanu...allenu parayaruthae sahodara...!penungal aa typo kanum valarae kuravanu paksae!


am so glad tat u cared to read my post and to write in here ur comment!

thanku so much for the comment

happy blogging!

വിചാരം said...

അപരിചിത ആദ്യം ഒരു പുഞ്ചിരി :)
ശരിയാ ഞാന്‍ ഈ പോസ്റ്റില്‍ നിന്ന് വേറിട്ട ചോദ്യങ്ങളാണ് ചോദിച്ചതൊക്കെ എന്തുകൊണ്ടെന്നാല്‍ പുരുഷനില്‍ ഒരു തെറ്റുണ്ടെങ്കില്‍ സ്ത്രീക്കത് 100 ഉണ്ട് എന്ന സത്യത്തെ ബോദ്ധ്യപ്പെടുത്തുകയായിരിന്നു.

100 ചെക്കന്മ്മാര്‍ കണ്ടിട്ട് കെട്ടാതെ പോയ സ്ത്രീയെ ഒരു ഹതഭാഗ്യന്‍ കെട്ടി, എന്തൊരു സമാധാനമായിരിന്നു അവന്റെ ജീവിതത്തില്‍ വിവാഹത്തിന് മുന്‍പ്, വിവാഹ ശേഷം അവന്റെ ജീവിതം തന്നെ ചക്കരചോറായി :)

അപരിചിത said...

@vichaaram

purushanu oru thettu sthreekku athu 100 eratti???
well well well enthaa kazhchapaadu!!!
u rock!
thangaludae kazhchapaadukal thangaludae mathram aanu!!!

100 ചെക്കന്മ്മാര്‍ കണ്ടിട്ട് കെട്ടാതെ പോയ സ്ത്രീയെ ഒരു ഹതഭാഗ്യന്‍ കെട്ടി, എന്തൊരു സമാധാനമായിരിന്നു അവന്റെ ജീവിതത്തില്‍ വിവാഹത്തിന് മുന്‍പ്, വിവാഹ ശേഷം അവന്റെ ജീവിതം തന്നെ ചക്കരചോറായി :)

aa hathabhagyatha enthu kondanennu i dunno ,enaalum parayattae bachelor aayi kazhiyumpol valya responsibilities onnum elathae sukhichangu jeevikkum ,pinae oraal varumpol aa mattam accept cheyyan buddimuttayi thonnum...adjust cheyyan patatathu arudae aanu prasnam?
puhleez i dun wanna fight!

oru penineyum anineyum mothathil aksepichitulla post alla ethu...thangaludae kazchapaadukal ennil ninnum verittathaanu...!!!

njan parayaan sramichathu ethra mathram..oro reason paranju pokunavar athu karanam pennu enthokae anubavikanam...!! oraaldae anubhavam njan onnu posti...athinaal njan aanungal cheetayaneno avanu vedanakal elleno paranjilla...paksae i firmly blv wrong attitude ayitulla guys undu...guys with MEAN attitude!


kazhiyumenkil njan ezhuthiyathintae karyam manasilakki comment eduuu!

ororuthar bhagyavaanum nirbhagyavaanum akunathil penninnu pankundennu enekku thonunilla...avan enganae jeevithathae kanunno athu polae erikkum karyangal!


njan thangaludae kazhchapaadukalae respect cheyunnu...u too try to respect mine!

i really dun wanna hv a verbal fight on this!

പുരുഷനില്‍ ഒരു തെറ്റുണ്ടെങ്കില്‍ സ്ത്രീക്കത് 100 ഉണ്ട് എന്ന സത്യത്തെ ബോദ്ധ്യപ്പെടുത്തുകയായിരിന്നു.

ee ezhuthiyekunathil oru wrong attitude undu!namukku ororuthar thettenum sheriyennum thonunathum avarae judge cheyunnathum namudae anubavangal vechu akaruthu....ellarum athu polae akanam enilla...!
njan ethu post cheyyumbol parayunilla ella anugalum MEAN anennu but yes anganae ullavar undu atra matramae udesichullu suhruthae!!!

:)
thanx for the comment!

vannathilum comment ettathilum okae orupaadu santoosam

:) no hard feelings ..ok?

Mr. സംഭവം (ചുള്ളൻ) said...

|---------------
palappozhum anungal ellam marakanum maranennu varuthaanum orikkalum thirichu varathae erikkanum midukkaraanu...allenu parayaruthae sahodara...!penungal aa typo kanum valarae kuravanu paksae!
----------------|

ഇതിനെ ഞാന്‍ പൂര്‍ണമായും എതിര്‍ക്കുന്നു.. മറക്കാനും ഓര്‍കാതിരിക്കാനും എന്നും പെണ്ണുങ്ങള്‍ തന്നെയാണ് മുന്നില്‍, ആണുങ്ങള്‍ വഴക്കാളികളാകാം പക്ഷെ ഒന്നും അത്ര പെട്ടെന്ന് മറക്കാനുള്ള കഴിവ് ഞങ്ങള്ക്കില്ല.. ഇത്രയും കാലത്തെ പ്രേമ കഥകളില്‍ ഒരു വിരഹ കാമുകിയെങ്കിലും ഉണ്ടോ ? എത്ര പുരോഗമന ചിന്താഗതിക്കാര്‍ ആയിട്ടും ഇന്നും ഒരു വിരഹ കാമുകിയെ കണ്ടിട്ടുണ്ടോ ?? അപ്പോള്‍ എളുപ്പം മറക്കുന്നത് ആരാ ? ഞങ്ങള്‍ ഇന്നും ഇഷ്ട്ടപെട്ട പെണ്ണിനെ കാണുമ്പോള്‍ ഒന്നും അലൊചിക്കാതെ എടുത്ത് ചാടുന്നു.. നിങ്ങള്‍ ഭൂരിപക്ഷം പെരും നല്ലോണ്ണം അലൊചിച്ചിട്ടല്ലെ ഒരു അഫയറില്‍ ഇറങ്ങാറുള്ളു ?

ഇത്രയൊക്കെ പറഞാലും ചേരേണ്ടാതെ ചേരു അപരിചിതെ !! ആരെയും പഴി ചാരി പ്രയോജനമില്ല !! കേരളത്തില്‍ എന്തൊക്കെ കുഴപ്പമുണ്ടെങ്കിലും ബാക്കി ഉള്ളവരെകാള്‍ കുടുമ്പമൂല്യം നമ്മുക്കില്ലെ ??

അടി തുടരട്ടെ :D ;)

ടോട്ടോചാന്‍ said...

വിചാരം,
താങ്കളുടെ ഈ നിലപാടിനോട് യോജിക്കാന്‍ വയ്യ.
സ്ത്രീകള്‍ കുറ്റം കണ്ടെത്തുന്നവരാണ് എന്ന നിലപാട്. അത് തെറ്റാകട്ടെ, അല്ലാതിരിക്കട്ടെ,
കാരണം വളരെ ലളിതമാണ്
അടിച്ചമര്‍ത്തപ്പെടുന്നവര്‍ മറ്റുള്ളവരുടെ കുറ്റം കണ്ടെത്താന്‍ ശ്രമിക്കും. അത് സ്വാഭാവികമാണ്.
മേല്‍ക്കോയ്മയില്‍ നില്‍ക്കുന്നവരുടെ ന്യായങ്ങള്‍ കൊണ്ടുതന്നെ അവരെ എതിര്‍ക്കാന്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ ശ്രമിക്കും. ഇന്ന് സ്ത്രീകള്‍ താങ്കള്‍ പറഞ്ഞപോലെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് കാലാകാലങ്ങളായി അടിച്ചമര്‍ത്തപ്പെടുന്നതു കൊണ്ടാണ്.
സമത്വബോധത്തോടെ മനുഷ്യരായി ജീവിക്കാന്‍ എല്ലാവരേയും അനുവദിച്ചു നോക്കൂ, വൈകാരികമായ ഭാവങ്ങള്‍ പുരുഷനും സ്ത്രീക്കും തുല്യമായിരിക്കും.

സാമാന്യവത്കരണം ഇത്തരം കാര്യങ്ങളില്‍ നടത്തരുത്. കാരണം ഇത്തരം സ്വഭാവങ്ങള്‍ സ്ത്രീയുടേയോ പുരുഷന്‍റേയോ സഹജവാസന അല്ല. സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ആ സാഹചര്യങ്ങളെ ഒഴിവാക്കാന്‍ നമുക്ക് ശ്രമിക്കാം അതല്ലേ നല്ലത്.
അപരിചിത, താങ്കള്‍ എടുത്ത നിലപാട് പക്ഷപാതരഹിതമാണോ ആലോചിച്ചു നോക്കൂ..
എതിര്‍ക്കേണ്ടവരെ എതിര്‍ക്കണം. പക്ഷേ അത് പുരുഷന്‍/സ്ത്രീ എന്ന തലത്തില്‍ ആകരുത്.

ഞാന്‍ ഒരിക്കല്‍ കൂടി എന്‍റെ ആശയം പറയട്ടെ,
മനുഷ്യരെ സ്ത്രീയായും പുരുഷനായും കാണാനല്ല നാം ശ്രമിക്കേണ്ടത്,
മറിച്ച് സ്ത്രീയേയും പുരുഷനേയും മനുഷ്യരായി കാണാനാണ്.


ഓ.ടോ.
അപരിചിത, മംഗ്ളീഷ് വായിക്കുക അല്പം ബുദ്ധിമുട്ടാണ്. ഗൂഗിളിന്‍റെ ഈ ലിങ്ക് ഉപയോഗിച്ചുകൂടെ
http://www.google.com/transliterate/indic/Malayalam

അപരിചിത said...

ചുള്ളാ
ഇവിടേ തന്നേ വേണൊ അടിയും ഇടിയും ഒക്കെ..!
അതേ ഈ വിരഹകാമുകിമാര്‍ ഉള്ള എത്രയൊ ഫിലിം ഉണ്ട്‌ അതോന്നും ഇതു വരെ കണ്ടിട്ടില്ലേ?
കുടുംബമൂല്യങ്ങളേ കാത്തുസൂക്ഷിക്കാനായി എത്ര എത്ര പേര്‍ എല്ലാ അഗ്രഹങ്ങളും കടിച്ചമര്‍ത്തി ജീവികുന്നുണ്ട്‌??
കേരളത്തിലേ ഈ തരം ആചാരങ്ങളാല്‍ പലതരം ബുദ്ധിമുട്ടുകള്‍ രണ്ട്‌ കൂട്ടര്‍ക്കും ഉണ്ട്‌..എന്താ ശരിയല്ലേ?
palappozhum anungal ellam marakanum maranennu varuthaanum orikkalum thirichu varathae erikkanum midukkaraanu...allenu parayaruthae sahodara...!penungal aa typo kanum valarae kuravanu paksae!

പെണ്ണുങ്ങളെ അങ്ങനേ പറഞ്ഞപ്പൊള്‍ എന്തോ എനിക്കു കൊണ്ടു അതാനു അങ്ങനേ എഴുതി പോയതു ഞാന്‍ ഒരിക്കലും കരുതുന്നിലാ എല്ലാ ആണുങ്ങളും ഒരേ സ്വഭാവം ആകും എന്നു!

അടി തുടരാം
:P

അപരിചിത said...

ടോട്ടോ
ഏകപക്ഷിയമായ 'വിചാരം' ന്റെ കമന്റ്‌ കണ്ടപ്പൊള്‍ ഞാനും അങ്ങനെ പ്രതികരിച്ചുപോയി

ഞാന്‍ നേരിട്ടു കണ്ട ഒറ്റപ്പെട്ട ഒരു സംഭവം എന്നു വേണമെങ്കില്‍ കരുതാവുന്ന ഒരു കാര്യം, ഞാന്‍ ഇവിടെ എഴുതി എന്നതുകൊണ്ടു ഞാന്‍ ആണുങ്ങളെ വെറുക്കുന്നു അണുങ്ങള്‍ക്കു ഇങ്ങനത്തേ അവസ്തകള്‍ ഇല്ല എന്നോന്നും പറയുന്നില്ല!!! ഞാന്‍ കണ്ടതു പെണ്ണിന്റ പക്ഷത്തു നിന്നും എഴുതി അത്രമാത്രം,ഒരുപാടു നല്ല അണുങ്ങല്‍ ഉണ്ട്‌ പെണ്ണുങ്ങളും!!

'വിചാരം' എഴുതിയതിനൊടൊന്നും എനിക്കു യോജിക്കാനെ പറ്റിയില്ല ,അതുപൊലെ ഒന്നും അല്ല ഞാന്‍ എഴുതിയതു... ആണുങ്ങളെ മൊത്തം അയുള്ള വിമര്‍ശനം ഒരിക്കലും ഞാന്‍ നടത്തില്ല ...

എതിര്‍ക്കേണ്ടവരെ എതിര്‍ക്കും പക്ഷെ ഏകപക്ഷിയമായ ആ കമന്റിനോടു എനിക്കു അങ്ങനെ റെസ്പോണ്‍ദ്‌ ചെയ്യാനേ തോന്നിയുള്ളു

manglish എഴുതുന്നതേ മടി കാരണം ആണു
ഇനി ശ്രദ്ധിച്ചുകൊള്ളാം

:)

Mr. സംഭവം (ചുള്ളൻ) said...

എല്ലാ ആണുങ്ങളും എന്നെ പോലെയും... എല്ലാ പെണ്ണുങ്ങളും നിന്നെ പോലെയും ആകത്തില്ലല്ലോ അപരിചിതെ :P അതോണ്ട് നി തത്കാലം ക്ഷമി !! ;)

എല്ലാത്തിലും ഉണ്ട് നല്ലതും ചീത്തയും.. മില്‍മാ പാലില്‍ വരെ ഉണ്ട് tonned and double tonned.. നല്ലത് ഉള്‍കൊള്ളുക.. ചീതതിനെ തല്ല് കൊള്ളിക്കുക :)

അപരിചിത said...

heheheh...u r absolutely rite!

:P

വിചാരം said...

ടോട്ടോചാന്‍ .
അപരിചത പറഞ്ഞതില്‍ പലതിനോടും എനിക്ക് യോജിപ്പാണ്, അതില്‍ ഏറ്റവും പ്രധാനമായി തോന്നിയതിന്റെ താഴെ ഞാനെന്റെ കയ്യൊപ്പ് പതിയ്ക്കുകയും ചെയ്തിട്ടുണ്ട്.അപരിചതുടെ പിന്നീട് വന്ന കമന്റുകളിലാണ് എല്ലാ ആണുങ്ങളും അതില്‍ പെടുന്നില്ലാന്ന് പറഞ്ഞു തുടങ്ങിയത് . ടോട്ടോചാന്‍ ഇത്തിരി അനുഭവം കുറവാണന്ന് തോന്നുന്നു,പെണ്ണുങ്ങളെ അടൂത്തറിയുന്നതില്‍. പരസ്പരം ഒരു കമ്യൂണികേഷന്‍ ഇല്ലെങ്കിലും ലോകത്തുള്ള എല്ലാ പെണ്ണുങ്ങള്‍ക്കും സമാനമായ ചില ഗുണങ്ങള്‍ പൊരുത്തപ്പെടുന്നു കുശുമ്പും , അസൂയയും. പിന്നെ കുറ്റം കണ്ടെത്തല്‍ ഇതില്ലാന്ന് പറയുന്നത് അതവരെ അറിയാത്തതുകൊണ്ടാ.താങ്കളുടെ വീക്ഷണത്തോട് എനിക്ക് യോജിയ്ക്കാന്‍ വയ്യ.ലോകത്ത് എല്ലാ സ്ത്രീകള്‍ക്കും ഒരേ സാഹചര്യമാണോ ? പക്ഷെ അവരെല്ലാം ഒരേപോലെ ചിന്തിയ്ക്കുന്നു. പെണ്ണിന്റെ മനസ്സറിയാനൊരു കഥ പറയാം
എന്റെയൊരു സുഹൃത്തിന്റെ ഒരു സംഭവ കഥ ..കക്ഷി കോളേജില്‍ പഠിയ്ക്കുമ്പോള്‍ ആളൊരു നല്ല ഒന്നാം തരം കോഴിയാ, പ്രധാന ഹോബി പ്രേമിയ്ക്കല്‍, ആളത്ര സുന്ദരനല്ലെങ്കിലും ഈ പിടകോഴികളെ വലയില്‍ വീഴ്ത്താന്‍ ആളു മിടുക്കനാ, പെണ്‍‌കുട്ടികളുടെ മന:ശാസ്ത്രം മനസ്സിലാക്കി അതിനനുസരിച്ച് പെരുമാറാന്‍ ആളു കേമനാണ്. കക്ഷിക്കൊരു മുടിഞ്ഞ പ്രേമം ഉണ്ടായിരിന്നു ക്ലാസില്‍ പഠിയ്ക്കുന്ന പെണ്ണു തന്നെ, നാലഞ്ചു മാസം പ്രേമം അങ്ങനെ പൂത്തുലഞ്ഞു ഉഷാറായി നീങ്ങി, പെണ്ണിനെന്തോ ഒരു വിരസത പ്രേമത്തില്‍ നിന്ന് തലയൂരാന്‍ ഒരു ശ്രമം. അവളെഴുതി ..... എന്റെ ഏട്ടന്‍ എന്നെ നിരീക്ഷിക്കാന്‍ ആളെ വിടുന്നുണ്ട് അതുകൊണ്ട് നമ്മുടെ ബന്ധം ഇനി തുടരേണ്ട എന്നൊക്കെ പറഞ്ഞ്. എന്റെ ചങ്ങാതിക്ക് ഈ അവസരത്തിലാണ് പണ്ടു വളച്ചൊരു പെണ്ണിന്റെ “പ്രേമലേഖനം” കിട്ടുന്നത് .. അതിലിങ്ങനെ. ..കാണണമെന്ന് വലിയ ആഗ്രഹം എന്റെ വീട്ടിന്റെ പരിസരത്തേക്ക് വരണം.. എന്റെ കൂട്ടുക്കാരന്‍ ആ ലെറ്റര്‍ തന്റെ ഇഷ്ടകാമുമിക്ക് കൊടുത്തു എന്നിട്ടവന്‍ പറഞ്ഞു “ നീയില്ലെങ്കില്‍ എനിക്ക് മറ്റൊരാള്‍ റെഡിയായിരിക്കുന്നു, നീ എന്റേതാണ് ഇനി നീ തീരുമാനിക്കുക.. അവനറിയാമായിരിന്നു ഒരു പെണ്ണും അത് കാമുകിയായാലും ഭാര്യയാലും തനിക്കിഷ്ടപ്പെട്ട ഒരു പുരുഷനെ ഒരുത്തിയ്ക്കും വിട്ടു കൊടുക്കൂലാന്ന്. അന്നു മുതല്‍ അവന് രണ്ടു കാമുകിമാര്‍ .
----------------
ഇന്നത്തെ കാലത്ത് മൂല്യങ്ങള്‍ക്കൊന്നും വലിയ വിലയില്ലയിഷ്ടാ, നാം കാണുന്ന ചിരിക്കുന്ന മുഖങ്ങള്‍കെല്ലാം കാപട്യത്തിന്റെ ഒരു മുഖമൂടിയുണ്ട് അത് ആണിനായാലും പെണ്ണിനായാലും.ഞാന്‍ 50% പോലും ശരിയല്ല എന്നെനിക്ക് തന്നെ അറിയാം പിന്നെ എനിക്ക് ചുറ്റുമുള്ളവര്‍ ശരിയാവണം എന്നു വാശിപ്പിടിയ്ക്കുന്നതിലും വലിയ അര്‍ത്ഥമില്ല.

അപരിചിത said...

വിചാരം
പറയുന്നതു തമ്മില്‍ ഒന്നും ഒരു ബന്ദവും ഇല്ലലോ!!!പെണ്ണിന്റേ മനസ്സറിയാന്‍ കഥ പറഞ്ഞിട്ടു അതു വെറേ എവിടയൊ പോയി നിന്നു,അതുവഴി വെറേ ഒരാളുടെ മനസ്സറിഞ്ഞു!!!

ടോട്ടോ പറഞ്ഞതില്‍ തെറ്റുണ്ടെന്നു എനിക്കു തോന്നുന്നില്ല
പക്ഷേ താങ്കള്‍ കൂടുതലും പെണ്ണുങ്ങളെ കുറ്റപ്പെടുത്തികൊണ്ടാണു എല്ലാം പറയുന്നതു!!

"പരസ്പരം ഒരു കമ്യൂണികേഷന്‍ ഇല്ലെങ്കിലും ലോകത്തുള്ള എല്ലാ പെണ്ണുങ്ങള്‍ക്കും സമാനമായ ചില ഗുണങ്ങള്‍ പൊരുത്തപ്പെടുന്നു കുശുമ്പും , അസൂയയും. "
എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ?എല്ലാ മനുഷ്യര്‍ക്കും അത്‌ ഇല്ലേ?

:)
thanx for the comment!!

വിചാരം said...

അപരിചിത

ആ കഥ എവിടേയും പോയിട്ടില്ല അവസാനത്തെ വരികളിലുണ്ട് .. ഒന്നൂടെ വിശദമാക്കാം
എന്റെ ചങ്ങാതി അവന്റെ തെറ്റിപിരിയാന്‍ ശ്രമിയ്ക്കുന്ന കാമുകിയ്ക്ക്, മറ്റൊരു കാമുകി അയച്ച എഴുത്ത് കൊടുത്തപ്പോള്‍, അവളുടെ പെണ്ണുണര്‍ന്നു .. ജേഷ്ടന്‍ അന്വേഷിക്കാന്‍ വിട്ടതൊന്നും പ്രശ്നമാക്കാതെ ആ പ്രേമം പിന്നേയും തുടര്‍ന്ന് രണ്ടു വര്‍ഷത്തിലധികം. ഞാന്‍ പറഞ്ഞുവല്ലോ എന്റെ ചങ്ങാതി തനി കോഴിയാണന്ന് .. അവനീ കാര്യത്തില്‍ ദീനും ദുനിയാവൊന്നും ഇല്ല കിട്ടുന്നതിനൊക്കെ പ്രേമിയ്ക്കും അതുവഴി അവന് പുതുതും പഴതും കിട്ടി .. പെണ്ണിന്റെ മനസ്സ് മനസ്സില്ലാക്കാനുള്ള എന്റെ ശ്രമം ഇനി തുടരുന്നില്ല .
വാല്‍ കഷണം :
എല്ലാ ആണുങ്ങളും അപരിചിത പറയുമ്പോലെ അല്ലെങ്കിലും 99 % പെണ്ണുങ്ങളും ഞാന്‍ പറഞ്ഞത് പോലെ തന്നെ :)

അപരിചിത said...

പെണ്ണിന്റെ മനസ്സ് മനസ്സില്ലാക്കാനുള്ള ശ്രമം ??????
ഇതിലൂടേ എങ്ങനെയാ പെണ്ണിന്റേ മനസ്സു മനസ്സിലാക്കുന്നേ?
lol

u r talking on the basis of ur own xperiences
അതില്‍ നിന്നു മാറി ചിന്തിക്കാന്നേ കഴിയുന്നില്ലേ?

"എല്ലാ ആണുങ്ങളും അപരിചിത പറയുമ്പോലെ അല്ലെങ്കിലും 99 % പെണ്ണുങ്ങളും ഞാന്‍ പറഞ്ഞത് പോലെ തന്നെ :)"

ഇതിനോടു ഒട്ടും ഒട്ടും ഒരിക്കലും യോജിക്കുന്നില്ലാ..

കിട്ടുന്നതിനൊക്കെ പ്രേമിയ്ക്കും അതുവഴി അവന് പുതുതും പഴതും കിട്ടി ..???

two timer he is!!!
wat u wanna say abt that?



ഈ കിട്ടുന്നതിനേ ഒക്കെ പ്രേമികുന്ന കോഴി സുഹ്രുത്തിന്റെ കഥ പറഞ്ഞുകൊണ്ടു എങ്ങനെ പെണ്ണുങ്ങള്‍ടേ മനസ്സു മനസ്സിലാക്കാം എന്നാ?

ലോകപരിചയം ഇത്രക്കും അങ്ങു കുറവാണോ?

u r really conflicting urself in ur comments....
i wrote something aND now u r commenting on something else!

Ziya said...

ഇവിടിപ്പ എന്താ പ്രശ്‌നം?

പെണ്ണുകാണാന്‍ പോയിട്ട് പെണ്ണ് കൊള്ളില്യാന്ന് ആണ് പറയാന്‍ പാ‍ടില്യാന്ന് ആണോ? പെണ്ണ് കൊള്ളില്യാന്ന് ആണ് പറഞ്ഞാല്‍ പെണ്ണിന്റെ സൊപ്പനം തകരുമെന്നും ആണോ?
ആണ് കൊള്ളില്യാന്ന് പെണ്ണ് പറഞ്ഞിട്ട് ആണിന്റെ സൊപ്പനം തകരുമെന്ന് ആണോ? അതോ ആണ്‍ കൊള്ളില്യാന്ന് പെണ്ണ് പറയാന്‍ പാടില്യാന്ന് ആണോ?
എന്തായാലും ആകെ കണ്‍ഫ്യൂഷനായി.
ഒരു കാര്യമുണ്ട് ...ഈ വക ബഹളങ്ങളിലൊക്കെ പെണ്ണിനെ ചതിക്കുന്നത് പെണ്ണ് ആണ്. പെണ്ണ് തന്നെ പെണ്ണിന്റെ ശത്രു എന്നതും ശരി ആണ്.

ടോട്ടോചാന്‍ said...

വിചാരം,
താങ്കള്‍ പറഞ്ഞിരിക്കുന്നതില്‍ തന്നെ പുരുഷമേധാവിത്വം ഉണ്ട്. അവിടെ പറയുന്നത് മൂല്യച്യുതി ആണെങ്കില്‍ ആണും പെണ്ണും ഒരേ പോലെ കുറ്റക്കാര്‍ ആണ്. കുശുമ്പും അസൂയയും സ്ത്രീകള്‍ക്ക് കൂടുതലാണെന്ന വാദത്തില്‍ തീരെ കഴമ്പില്ല.
ആര് അടിച്ചമര്‍ത്തപ്പെട്ടാലും അവരില്‍ സൃഷ്ടിക്കപ്പെടുന്ന വികാരം മാത്രമാണത്. പ്രതിരോധത്തിനായി അവര്‍ കണ്ടെത്തുന്ന മാര്‍ഗ്ഗം.
സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ സാഹചര്യമുള്ള ഒരു സ്ത്രീയും ഒരു പുരുഷനും ഇത്തരം വികാരങ്ങള്‍ക്ക് വഴിപ്പെടില്ല.
ഇവിടെ പുരുഷന് സ്വാതന്ത്ര്യവും സ്ത്രീക്ക് സ്വാതന്ത്ര്യമില്ലായ്മയും നല്‍കുന്ന സമൂഹമാണ് ഉള്ളത്. ആ സാഹചര്യങ്ങളില്‍ അവര്‍ ഇത്തരത്തില്‍ പെരുമാറുന്നതില്‍ അത്ഭുതമില്ല. ഇതേ സ്വാതന്ത്ര്യം പുരുഷനാണ് ഇല്ലാതാവുന്നതെങ്കില്‍ അവനും കാണിക്കും ഇതേ കുശുമ്പും അസൂയയും.

സ്ത്രീകള്‍ക്ക് യാതൊരു സ്വാതന്ത്ര്യവും നല്‍കാതെ അടിച്ചമര്‍ത്തിയിട്ട് അവര്‍ കുശുമ്പികളാണ് എന്നു പറയുന്നതില്‍ എന്തര്‍ത്ഥം? പാമ്പിന്‍റെ മാളത്തില്‍ കയ്യിട്ട് അതിനെ ഉപദ്രവിച്ചിട്ട് അത് കടിച്ചു, എല്ലാ പാമ്പുകളും വെറുതേ കടിക്കുന്നവരാണ് എന്നു പറയുമ്പോള്‍ അതംഗീകരിച്ച് തരാന്‍ ബുദ്ധിമുട്ടുണ്ട്.

മനുഷ്യരെ മനുഷ്യരായി കാണൂ. ആണും പെണ്ണുമായി കാണാതിരിക്കൂ.

വിചാരം said...

ടോട്ടോചാന്‍ :)
നീ കല്യാണം കഴിച്ചതിന് ശേഷവും ഇവിടെയൊക്കെ തന്നെ ഉണ്ടാവുമല്ലോ കാണണം ..
അമേരിക്ക തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളില്‍ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നവരല്ല അധികവും, അവര്‍ സ്വതന്ത്രമായി ചിന്തിയ്ക്കുകയും പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നവര്‍, എന്നിട്ടും അവരുടെ സ്വഭാവത്തില്‍ യാതൊരു മാറ്റവും കാണുന്നില്ല (കഴിഞ്ഞ അഞ്ചു വര്‍ഷമായി അവരൂടെ കൂടെയാ ഞാന്‍. അവരെ കുറിച്ച് വളരെ വ്യക്തമായി തന്നെ അറിയാം) 100 കിലോമീറ്ററെങ്കിലും ഓടാത്ത പെണ്ണുങ്ങള്‍ അവിടെങ്ങളില്‍ കുറവാ :)

Ziya said...
This comment has been removed by the author.
KRISHNANUNNI said...

എങ്ങനാ പത്തോ പതിനഞ്ചോ മിനിറ്റ്‌ കൂടിക്കാഴ്ചയിലൂടെ മാത്രം ഒരാൾക്ക്‌ മറ്റൊരാളെ മനസിലാക്കാൻ കഴിയുക, അതും ഒരു ജീവിതകാലം മുഴുവൻ കൂടെ കഴിയേണ്ട ഒരാളെ തിരഞ്ഞെടുക്കേണ്ട കാര്യത്തിൽ?

ശ്രീനാഥ്‌ | അഹം said...

"there r more things that needs better judgement than just these kinda physical evaluations"

പക്ഷേ, ഒരിക്കലും പരിചയമില്ലാത്ത ഒരാളെ എത്രയൊക്കെ കണ്ടാലും, സംസാരിച്ചാലും ശരിക്ക്‌ മനസിലാക്കാന്‍ പറ്റുമൊ? താന്‍ പറഞ്ഞ "മോര്‍ തിങ്ങ്സ്‌" എഞ്ചിന്‍ അറിയാന്‍ പറ്റും? അവനോ അവളോ പണ്ട്‌ എങ്ങിനെയൊക്കെ നടന്നു, നടക്കുന്നുവെന്ന് എഞ്ചിന്‍ അറിയും? അപ്പൊ അറ്റ്‌ ലിസ്റ്റ്‌ അപ്പിയറന്‍സെങ്കിലും നോക്കുന്നതില്‍ തെറ്റില്ല. പക്ഷേ, ആദ്യം ഉറപ്പിക്കലും, പിന്നെ ചെന്ന് കണ്ട്‌ "വേണ്ടാ" പറയലും ഒക്കെ ആഭാസത്തരം തന്നെ. യോജിക്കുന്നു.

പിന്നെ ജാതകം, ഇന്നത്തെ തലമുറക്ക്‌ വിശ്വസം കുറവുള്ള സാധനം. ബട്ട്‌, ചില സന്ദര്‍ഭങ്ങളില്‍, ഇത്തരം കാര്യങ്ങളില്‍ വളരെയധികം വിശ്വസിക്കുന്ന സ്വന്തം അച്ചനെയോ, അമ്മയേയോ വേദനിപ്പിക്കാന്‍ അതൊരു കാരണമാവില്ലെ... അവരേതായാലും മക്കള്‍ക്ക്‌ ദോഷം വരാന്‍ വേണ്ടിയൊന്നുമല്ലല്ലോ പറയുന്നത്‌. എനിക്കും ജാതകം വലിയ വിശ്വാസമില്ല. പക്ഷേ, അച്ഛനമ്മയുടെ ആഗ്രഹപ്രകാരം അതങ്ങു നടക്കുമ്പൊള്‍ ഒരു സുഖം...

നല്ല പോസ്റ്റ്‌...

അഭിനന്ദങ്ങള്‍!

jareesh said...

Valare nalla painkili katha

buhahahah ....

chiri varunu

jareesh said...

when u marry someone...try to understand them...!dun judge them or hurt them...!love them and be with them...u dun hv any rights to judge a gal on their physical looks....thats the most indecent thing abt a guy...live like a MAN!and respect the dreams and individuality of the girls!


shramikkaaaaam

mathiyo