Tuesday, August 12, 2008

കണ്ടു കണ്ടില്ല

മുകളില്‍ കാണിച്ചേക്കുന്ന pic ഒന്നു സൂക്ഷിച്ചു നോക്കിയേ...
കണ്ടിട്ടു എന്തു തോന്നുനു...??
ഒരു പെണ്‍കുട്ടിയേ കാണാം അല്ലേ?
ഒരു വൃദ്ധയേ കാണാന്‍ പറ്റുന്നുണ്ടോ?
അദ്യം എനിക്കു ഈ pic കാണിച്ചു തന്നതു എന്റേ ഒരു സുഹൃത്താണു...ഇതു കണ്ടിട്ടു ഞാന്‍ ആകേ ആ പെണ്‍കുട്ടിയേ കണ്ടുള്ളു...ഒരുപാടു നേരം ഈ pic തിരിച്ചും മറിച്ചും ഒക്കേ നോക്കി..അതില്‍ കൊടുത്തേക്കുന്ന hint വെച്ചും നോക്കി...ഫലം ഉണ്ടായില്ല..പെണ്‍കുട്ടിയേ മാത്രമേ ഞാന്‍ കാണുന്നുള്ളു എത്ര ശ്രമിച്ചിട്ടും...പല idea കളിലുടേ ആ pic നേ ഞാന്‍ തുറിച്ചു നോക്കി കൊണ്ടേ ഇരുന്നു...അവസാനം തോല്‍വി സമ്മതിച്ചു
"എടാ ഞാന്‍ ഒന്നും കാണുന്നില്ല"
"ഒഹോ! ഫഷ്ട്‌ ആള്‍ക്കാ കാണിച്ചു തന്നേ മണ്ടീ"എന്നായി അവന്‍

(ഒാ പറയെണ്ടായിരുന്നു എന്നു ഞാന്‍ ഒാര്‍ത്തു...)
എടീ the old woman's nose is the young girl's chin
(ഇവന്‍ എന്താ കരുതിയേ എനിക്കു വായിക്കന്‍ അറിയില്ല എന്നോ?)
എടാ ഞാന്‍ അതൊക്കേ വായിച്ചു ടാ പൊട്ടാ(മണ്ടീ എന്നു വിളിച്ചതിനു ഞാന്‍ പകരം വീട്ടി)
"എടാ ഞാന്‍ സങ്കല്‍പ്പിച്ചു നോക്കി ...കിട്ടിയില്ല...!!"
"എന്നാ പിന്നേ(അവന്‍ tip ആലോചിക്കുവ)...എടീ അവരുടേ കഴുത്തില്‍ ഒരു കറുത്ത വെട്ടു കണ്ടോ?"
"ങേ! അതു അവര്‍ടേ മാല അല്ലേ?"
"മാല അല്ല...ആ മാല ആ വൃദ്ധയുടേ വാ അണെന്നു കരുതി നോക്കു"
ആ ഇപ്പൊ പിടികിട്ടിപോയീ....!!!പക്ഷേ...!
ഇപ്പൊ ഈ pic ലോട്ടു നോക്കുമ്പോ വൃദ്ധയേ മാത്രേ ഞാന്‍ കാണുന്നുള്ളൂ...
ഒരോ കാഴ്ചാപാടേ..ഒന്നില്‍ നിന്നു മാറി ചിന്തിക്കാന്‍ ഉള്ള മനുഷ്യര്‍ടേ ആ ഒരു പ്രയാസം..!
ഈ pic ലേ hint കണ്ടിട്ടു ഞാനും സുഹ്രുത്തും നോക്കുവാ ആഞ്ഞിരുന്നു, വലിയ ഫലം ഒന്നും ഉണ്ടായില്ല...നിങ്ങള്‍ ഒന്നു നോക്കി നോക്കു...എന്താ പ്രതേകത?



ഈ pic ആണു എനിക്കു ഇഷ്ടപ്പെട്ടതു...simple!


ഇനിയും ഉണ്ടു pics തല്‍കാലം ഇത്രേം മതി :)

10 comments:

Anonymous said...

valare interesting ayulla post ayirunnu....verum oru mind game matram alallo eth manusyarude swabhavathine kurichum kudi point cheyunna oru post..very nice...chila manusyarku changes accept cheyan valare prayasam anu..very true!

Anonymous said...

nice post.
Strangeness in the second photo is that first and third pillars are bent.See first pillar, its top will end up at third pillar and third pillar will end up at the top of first pillar.
See the link ഇവിടെ

അപരിചിത said...

@nanditha
thanx...liked the post ehh?ur words r so true...!
keep visiting
keep commenting
& start blogging!!!
:P

അപരിചിത said...

@ബുദ്ധിമാന്‍ ...!
thanx for the response...even we disscussed abt that thing...but again we were assuming like if some other building is visible in it or some face ...some illusions like that...and we dint knw the correct thing too...so we were guessing the illusions...thanx for the link :)

was waiting for an xpert like u :)
nice nick too!

happy blogging!
thanx for the comment!!

joice samuel said...

:)

raadha said...

ഞാന്‍ വന്നു ഹാജര്‍ വെച്ചിട്ടുണ്ട് ട്ടോ..
:)

അപരിചിത said...

mullapoovae nalla chiri...
welcome...!
thanx for that smile :)


raadha....

sheri madam!mark cheythu
:P

PIN said...

good collections
Thank you.

Shooting star - ഷിഹാബ് said...

oru puthiya reethiyaayi anubhavappettu veekshanangal kollaam

അപരിചിത said...

@PIN
welcome ji.. ;)
i hv got more of these
collections...over akenda ennu karuthi..thanx for the comment...!
happy blogging!
:)


@shooting star...
welcome to my blog and thanx for the comment
u r sucha gr8 poet...!i really loved ur blog!
happy blogging
:)