
സ്വന്തം അല്ല എനിക്കു ഒന്നുമെങ്കിലും!
ഏറെ പ്രിയപ്പെട്ടതാണെനിക്കു ഈ സൗഹൃദം
എന്നിലേ സ്നേഹം എന്നേ വിട്ടുപിരിഞ്ഞാലും
എന്നിലേ എന്നേ ഞാന്‍ മറന്നു പോകുന്ന നിമിഷത്തിലും
എന്നുമേ എന്‍ അത്മാവില് എന്നുമേ
എന്‍ മിഴിരണ്ടിലും
എന്നുമേ എന്‍ ജീവിതമാം വഴിത്താരയില്‍....
സ്നേഹിതേ! ഞാന്‍ നിനക്കായി കാത്തിരിക്കും.
5 comments:
good poem.keep writing
very sorry to say that i didnt like it...
@id
thanx for visiting....!
happy blogging !!
:)
@ammu
i m considering that criticism very gracefully and i will try to improve my writing standards...!!
thanx for that sincere comment!
:)
small and sweet!nice lines...reminds me of my best friend!keep blogging
thanku nandyyyyyy
:)
Post a Comment