Wednesday, July 16, 2008

~^~^ !!!



ഒരു ജീവിതം ഒരു പാടു സ്വപ്നങ്ങല്‍ ഒരിറ്റു സ്നേഹം.!! വികാരഭരിതം ആണു എല്ലാം...!അറിയാം, എന്നാലും ചില വികാരങ്ങള്‍ക്കു മനുഷ്യന്‍ എന്നും അടിമപെട്ടിരിക്കുന്നു..എന്നാലും ഒന്നു ചോദിക്കട്ടെ?

സ്നേഹം അളകുന്നതു എന്തു കൊണ്ടാണു...സമയം കൊണ്ടോ?അനുഭവങ്ങല്‍ കൊണ്ടോ?മനുഷ്യന്‍ എന്നും തേടുന്നതു എന്താണു?സ്നേഹമോ?പണമോ?അതോ...?...

മനസ്സിനേ വേദനിപ്പിച്ചു അകലുന്ന ഒരോ ആത്മാവിനും ഉണ്ടാകുമോ എന്തെങ്കിലും കഥ പറയാന്‍?എല്ലാം മറക്കും എന്നു അവകാശപെടുന്നവര്‍ക്കു മനസ്സാക്ഷി ഉണ്ടോ?വേദനകള്‍ നമ്മള്‍ തിരിച്ചറിയുന്നില്ല എന്നു ഉണ്ടോ?അലട്ടുന്ന ഒരോ വേദനയും നമ്മള്‍ ഇന്നത്തേ പ്രശ്നങ്ങളാല്‍ മറയ്കുന്നു...ഈ മരവിപ്പും ഈ വേദനയും വേര്‍പാടും എല്ലാം ഒരു സുഖമാണു....ഇതൊന്നും ഇല്ലാതെ എന്തു ജീവിതം?വേദനകള്‍ ഒരിക്കലും ആരുമായി പങ്കുവയ്ക്കാനുള്ളതലാ...അതു ഇവിടേ നമ്മുടെ ഹൃദയത്തില്‍ സൂക്ഷിക്കാനുള്ളതാണു..!എല്ലാം എന്നില്‍ സുരക്ഷിതം എന്നു ഞാന്‍ പറഞ്ഞപ്പോളും എന്റേ വേദനകളേ മറ്റേ ഒരളോടു സഹതാപപൂര്‍വ്വം അവതരിപിച്ച എന്റേ സുഹ്രുത്തിനൊടു ഒരുപാടു നന്ദി ഉണ്ടു...ഞാന്‍ അതു അറിഞ്ഞു ;അറിഞ്ഞില്ല...ഞാന്‍ നിന്നോടു പറഞ്ഞില്ല...കാരണം ഒരു ജീവിതം ഒരു പാടു സ്വപ്നങ്ങള്‍ അവിടേ കണ്ടുമുട്ടിയ നീ എനിക്കു വളരെ പ്രിയപ്പെട്ടതാണു...നീ എന്നെ മുറിപെടുത്തുമ്പൊളും എനിക്കു അറിയാം ഞാന്‍ നിന്നേ വേദനിപ്പിക്കില്ല എന്നു...എനിക്കറിയാം ഞാന്‍ നിന്നേ പരിഹസിക്കില്ല എന്നു...!എല്ലാവര്‍ക്കും എന്നും അപരിചിതയായി ...ആരോടും പരിഭവിക്കാതേ... ഒന്നും അവകാശപ്പെടാതെ ..ഇങ്ങനേ.....!

6 comments:

Deeps said...

അപരിചിതെ...
വേദനകൾ ഒരിക്കലും മറക്കാൻ കഴിയില്ല...അത്‌ പോലെ സ്നേഹവും.....

Anonymous said...

:)........:)

raadha said...

ഉം എഴുതുക ഇനിയും ഇനിയും..

അപരിചിത said...

@deeps
@nanditha
@radha

thanx for visiting...!
happy to see u here!

Mr. സംഭവം (ചുള്ളൻ) said...

പരിചയപ്പെടുന്നവര്‍ ചതിച്ച് കടന്ന് പോകുന്ന ഈ ലോകത്ത്, ചതിക്കപ്പെട്ട പരിചിത മുഖം സൂക്ഷിക്കുന്നതിലും ഭേദം, ഒരു അപരിചിതയായി ജീവിക്കുന്നതല്ലെ ?? ഇനിയും എഴുതുക... :)

~ഒരു പാവം ചതിക്കാത്ത പരിചയക്കാരന്‍~

അപരിചിത said...

എത്ര സത്യം ആണു ആ വരികള്‍...അപരിചിത കൊള്ളാം അല്ലേ?
അറിഞ്ഞു കൊണ്ടു നമ്മളെ വേദനിപ്പിക്കുന്നവര്‍...അതിനേകാള്‍ അപരിചിത എന്ന ഈ അവസ്ത എത്ര നല്ലതാണു
ഒരിക്കലും ചതിക്കാത്ത പരിചയകാരനു അപരിചിതയുടേ

happy blogging!
:P‌
കലക്കി...!danx മാഷേ!