
ഓര്മകളാല് തീര്‍ത്ത ഈ സ്വപ്നമാം തീരത്തേ ആരും അറിയാത്ത അപരിചിത~! ആരെയും അറിയാത്ത അപരിചിത ~!
ഒരുപാടു വ്യാഖ്യാനങ്ങളുമായി ഞാന്‍ തേടിയ സത്യമാണു നീ...മൗനനൊമ്പരങ്ങല്‍ അതിന്റെ ഈണങ്ങള്‍...ഞാന്‍ ഇനിയും കാത്തിരിക്കുന്നു ഈ അപരചിതമായ ഊടുവഴികളില്‍ അപരിചിതയായി... ~!!നിനക്കായി...!!
ഈ വഴിയില്‍ നിന്നേ കണ്ടിലെങ്കിലും ...ഞാന്‍ കണ്ട ഏറ്റവും നല്ല സ്വപ്നം ആണു നീ...ഞാന്‍ കണ്ട മിഥ്യയും...!! അപരിചിതമായ എന്നിലേക്കു നിനക്കു സ്വാഗതം ...
3 comments:
cool illustration... serikkum oru budhijeevi touch undu..[;)]
:)
എല്ലാം നിന്റെ ഒരു തോന്നലാണ്. ;)
Post a Comment